Tag: Half Price scam

പാതിവില തട്ടിപ്പ് മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖ, കൂടിക്കാഴ്ച നടത്തിയതായി മുഖ്യപ്രതിയുടെ മൊഴി… ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്, ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവർക്കെതിരേയും കേസ്
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിന് ജസ്റ്റിസും കൂട്ടുനിന്നു, ‘കേസിലെ മൂന്നാം പ്രതി’; താന്‍ സ്വീകരിച്ചത് എന്‍ജിഒയുടെ  ഉപദേശകസ്ഥാനമായതുകൊണ്ടെന്ന് സി എന്‍ രാമചന്ദ്രന്‍