BREAKING NEWS കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മൂമ്മയ്ക്ക് ഭക്ഷണമെടുക്കാൻ അമ്മ അടുക്കളയിലേക്ക് പോയ നേരത്ത്!! അലറിക്കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് കഴുത്തിന് മുറിവേറ്റ് ചോരയിൽ കുളിച്ചുകിടക്കുന്ന മകളെ!! അമ്മൂമ്മയ്ക്ക് മാനസിക വിഭ്രാന്തി?, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും by pathram desk 5 November 6, 2025