BREAKING NEWS കണ്ണൂർ നഗര പരിധി കടക്കാനായില്ല, ഗോവിന്ദച്ചാമി പിടിയിൽ, പിടിയിലായത് തളാപ്പിലെ ഒരു വീട്ടിൽ നിന്നെന്നു സൂചന by pathram desk 5 July 25, 2025
BREAKING NEWS അടിമുടി ദുരൂഹത? ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെൺകുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെന്ന് സുപ്രിം കോടതി ചോദിച്ച പ്രതി 7.5 മീ. ഉയരമുള്ള മതിൽ ചാടിയതും ആ കൈ കൊണ്ട്!! പുറത്തുകടന്നത് സെല്ലിന്റെ കമ്പി അറുത്ത്!! ഇലക്ട്രിക് ഫെൻസിങ് വഴി വൈദ്യുതി ഇല്ലെന്ന് ഉറപ്പാക്കി, സംഭവം പുലർച്ചെ 1.15ന്, അധികൃതർ അറിഞ്ഞത് രാവിലെ 5 മണിയോടെ… by pathram desk 5 July 25, 2025