Tag: gaza

എല്ലാം ഹമാസ് അജണ്ട- ഇസ്രയേൽ!! ഗാസയിൽ കൂട്ട പട്ടിണി, സഹായങ്ങൾ പാഴായിപ്പോകുന്നു, രൂക്ഷമായ വയറിളക്കം പോലുള്ള രോഗങ്ങൾ പടരുന്നു, തെരുവുകളിൽ മാലിന്യം കൂടുന്നു, വിശപ്പും നിർജലീകരണവും കാരണം ജനങ്ങൾ തെരുവുകളിൽ വീഴുന്നു- മനുഷ്യാവകാശ സംഘടനകൾ, മനുഷ്യനിർമിത പട്ടിണിയെന്ന് ഡബ്ല്യുഎച്ച്ഒ
ഇസ്രയേലിന്റെ കൊടുക്രൂരത!! മൂന്നു ദിവസത്തിനിടെ പട്ടിണികിടന്ന് മരിച്ചത് ആറാഴ്ച പ്രായമുള്ള നവജാത ശിശു ഉൾപെടെ 21 കുട്ടികൾ, ഒരാഴ്ചയ്ക്കിടെ മരിച്ചത് 101 പേർ, കൊല്ലുന്ന ഭീകരത അവസാനിപ്പിക്കണം- ബ്രിട്ടൻ, ജപ്പാൻ
ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുളള ജനക്കൂട്ടത്തിന് നേരെ ഡ്രോണ്‍ ആക്രമണം, ആറു കുട്ടികള്‍ ഉള്‍പ്പെടെ തത്ക്ഷണം മരിച്ചത്  10പേര്‍!! അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഇസ്രായേൽ
ഇസ്രയേൽ സൈന്യത്തിന്റെ ലക്ഷ്യം വച്ചത് തിരക്കേറിയ കഫേ, ബോംബ് പതിച്ചിടത്ത് വൻ ​ഗർത്തങ്ങൾ!! ​ഗാസയിൽ പ്രയോ​ഗിച്ചത് ഉ​ഗ്ര പ്രഹര ശേഷിയുള്ള അമേരിക്കയുടെ എംകെ 82 ബോംബുകൾ, ഇസ്രയേലിന്റെ ഭാ​ഗത്തുനിന്നുണ്ടായത് യുദ്ധക്കുറ്റം- അന്താരാഷ്ട്ര നിയമ വിദ​ഗ്ധർ
Page 2 of 4 1 2 3 4