BREAKING NEWS ഇസ്രയേലിന്റെ ചതി വീണ്ടും!! സാമാധാന കരാർ പ്രകാരം സ്വഭവനത്തിലേക്കുള്ള യാത്രക്കിടെ ഇസ്രയേൽ ഡ്രോൺ ആക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു. പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളേയാണ് സൈന്യം വധിച്ചതെന്നും റിപ്പോർട്ട് by pathram desk 5 October 15, 2025
BREAKING NEWS ആരൊക്കെ തടഞ്ഞാലും ട്രംപിനെ ഞങ്ങളിങ്ങെടുക്കുവാ…‘‘അവസാന ബന്ദിയെയും വീട്ടിലേക്ക് കൊണ്ടുവരുന്നതു വരെ, യുദ്ധം അവസാനിക്കുന്നതു വരെ, ഡോണൾഡ് ട്രംപ് വിശ്രമിക്കില്ല, അതു ഞങ്ങളുടെ ഉറപ്പ്”!! സമാധാനത്തിനുള്ള നോബൽ ട്രംപിനു കൊടുക്കണം- ഗാസയിലെ ബന്ദികൾ by pathram desk 5 October 7, 2025
BREAKING NEWS ട്രംപിന്റെ വാക്കിന് പുല്ലുവില, ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകം ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം, 20 മരണം by pathram desk 5 October 4, 2025
BREAKING NEWS ഗാസയിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, വ്യോമാക്രമണത്തിലും വെടിവെപ്പിലും 52 പേർ കൊല്ലപ്പെട്ടു, വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഭക്ഷണത്തിനായി കാത്തുനിന്നവരും, ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് സ്റ്റാഫ് അംഗവും by pathram desk 5 October 3, 2025
BREAKING NEWS ‘ബിബി’… ചെല്ലപ്പേര് വിളിച്ച് തുടക്കം, നെതന്യാഹുവിന് പലസ്തീനെ എതിർക്കുന്നതിന് കൃത്യമായ ധാരണയുണ്ട്, പലസ്തീനെ അംഗീകരിച്ച രാജ്യങ്ങളുടെ നിലപാട് അവിവേകം, ഇതു സമാധാനത്തിന്റെ ചരിത്ര ദിനം- ട്രംപ്, ബന്ദികൾ മോചിക്കപ്പെട്ടാൽ ഹമാസ് ആയുധങ്ങൾ ആംനസ്റ്റിക്ക് കൈമാറണം- നിർദേശം by pathram desk 5 September 30, 2025