Tag: gaza- isreal

ഏതുവിധേനയും ഗാസയെ തച്ചുടയ്ക്കാനുള്ള ശ്രമവുമായി ഇസ്രയേൽ, കരയുദ്ധം കനക്കുന്നു, ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൊന്നൊടുക്കിയത് 22 കുരുന്നുകളെയടക്കം 62 പേരെ!! ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ്
ഹമാസിന്റെ പട്ടികയിൽ ഒരേ വ്യക്തികള്‍ മൂന്ന് മുതല്‍ അഞ്ച്  തവണ വരെ മരിക്കുന്നു, കണക്കുകൾ അതിശയോക്തികരം!!! മരണ സംഖ്യ ഉയര്‍ത്തിക്കാട്ടാനാണ് ഹമാസ് ശ്രമിക്കുന്നതെന്ന് ഇസ്രായേൽ വിദേശകാര്യ ഡയറക്ടര്‍ ജനറല്‍
നെതന്യാഹുവിന്റെ അബദ്ധങ്ങൾ കൂടുന്നു, ഗാസയിൽ നൂറുകണക്കിന് സാധാരണക്കാർക്ക് അഭയം നൽകിയിരുന്ന ഹോളി ഫാമിലി കത്തോലിക്കാ പളളി തകർത്ത് ഇസ്രയേൽ!! അത് അബദ്ധത്തിൽ സംഭവിച്ചത്, മാപ്പ്- നെതന്യാഹു, ആക്രമണത്തിൽ മൂന്നുമരണം