BREAKING NEWS റെയ്ഡിന് ഗവ. പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിലെത്തിയ പോലീസ് ഞെട്ടി, പിടികൂടിയത് രണ്ടുകിലോ കഞ്ചാവ്, ആവശ്യക്കാർക്ക് തൂക്കി നൽകാനുള്ള ത്രാസ് തുടങ്ങി മദ്യം, ഗർഭനിരോധന ഉറകൾ, കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങൾ വരെ!!, മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ by pathram desk 5 March 14, 2025