Tag: funeral

ഹൃദയം നുറുങ്ങുന്ന വേദനയിൽ വീൽ ചെയറിലിരുന്ന് പൊന്നുമക്കൾക്ക് വിട നൽകി പിതാവ്, എല്ലുപൊടിയുന്ന വേദനയിൽ ആശുപത്രിക്കിടക്കയിൽ വച്ച് അവസാനമായി മക്കളെ ഒരു നോക്ക് കണ്ട് റുക്സാന… നാലു സഹോദരങ്ങൾ ഒരുമിച്ച് യാത്രയായി… ഇനി ഇസ തനിച്ച്….
മകന്റെ മർദനം സഹിക്കവയ്യാതെ ഭാര്യയുടെ കൈപിടിച്ച് അ​ഗതി മന്ദിരത്തിൽ, പിതാവ് മരിച്ചതറിഞ്ഞ് മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു, മൃതദേഹവുമായി കാത്തിരുന്ന് നാട്ടുകാർ!! ഒടുവിൽ അന്ത്യയാത്രാ കർമ്മങ്ങൾ ചെയ്തതു വീട്ട്മുറ്റത്ത്