BREAKING NEWS “ഞാൻ മരിക്കുമ്പോൾ കരച്ചിലോ, നിശ്ശബ്ദതയോ വേണ്ട, ആഘോഷം മാത്രം മതി!! നീ എന്റെ ശവഘോഷയാത്രയിൽ ഡ്രമ്മിന്റെ താളത്തിനനുസരിച്ച് നൃത്തംചെയ്ത് പാട്ടുപാടി യാത്രയാക്കണം, ദുഃഖത്തോടെയല്ല, സന്തോഷത്തോടെ”… കണ്ണീരോടെ നൃത്തം ചെയ്ത് പ്രിയ സുഹൃത്തിനു യാത്രാമൊഴി- വീഡിയോ by pathram desk 5 August 3, 2025