Tag: fb post

അസഹനീയമായ പീരിയഡ്സ് വേദന കൊണ്ട് മുഖം വാടിയിരുന്ന ആ കുട്ടിയെ കണ്ട്, അപരിചിതനായ ദീപക് ചോദിച്ചത് ‘മോളെ, എന്ത് പറ്റി?’ എന്നാണ്…. തന്റെ കയ്യിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളിക എടുത്തു നൽകി… അദ്ദേഹം നൽകിയ ഉപദേശം ഒരു വർഷം കഴിഞ്ഞിട്ടും ആ കുട്ടി ഇന്നും ഓർക്കുന്നുണ്ട്. “എന്തിനാ പേടിക്കുന്നത്? ജീവിതം എന്നും അങ്ങനെയാണ്. അതുകൊണ്ട് പേടിച്ചിരിക്കാൻ പറ്റുമോ?”… ആ മനുഷ്യനെയാണ് കുറച്ച് റീച്ചിന് വേണ്ടി ഒരുത്തി കൊലപ്പെടുത്തിയത്…ഹരീഷ് കണാരൻ
ഒരു വ്യാജ പരാതി വീഡിയോ ദീപകിന്റെ ആത്മഹത്യയിലേക്കു നയിച്ചു, ചില വ്യാജ പരാതികളിൽ രാഹുൽ മാങ്കൂട്ടത്തിലും അമ്മയും സഹിച്ചു… ഞാൻ ചെയ്ത വീഡിയോ രാഹുൽ എന്നെ വിളിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചതാണ് … ആ സ്ത്രീയുടെ, “ഇരയുടെ”, “അതിജീവിതയുടെ” face & identity മറച്ചാണ് കൊടുക്കുന്നത്, എനിക്ക് ഇനി 16 ദിവസം കൂടി ജയിലിൽ കിടക്കാൻ വയ്യ… അത്ര മാത്രം Easy ആയി ദുരുപയോഗം ചെയ്യാൻ പറ്റുന്നതാണ് “തീവ്ര feminist കരി നിയമങ്ങൾ”- രാഹുൽ ഈശ്വർ
നിങ്ങൾ എത്ര കേസെടുത്താലും ഞാൻ എൻ്റെ പോസ്റ്റിൽ ചോദിച്ച ചോദ്യങ്ങൾ അവിടെ നില നിൽക്കുന്നു, മൂന്നാം കേസിലെ പരാതിക്കാരി18 മാസങ്ങൾക്ക് ശേഷം ” I prefer his flat, safe place, night aayalum kizhappamilla” എന്നു പറഞ്ഞത് എന്ത് കൊണ്ട്? ചാറ്റ് പുറത്തുവിട്ടതിനാണ് കേസെങ്കിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോ, അതിനു കേസില്ലേ?- ഫെനി നൈനാൻ
നിങ്ങൾ എത്ര കേസെടുത്താലും ഞാൻ എൻ്റെ പോസ്റ്റിൽ ചോദിച്ച ചോദ്യങ്ങൾ അവിടെ നില നിൽക്കുന്നു, മൂന്നാം കേസിലെ പരാതിക്കാരി18 മാസങ്ങൾക്ക് ശേഷം ” I prefer his flat, safe place, night aayalum kizhappamilla” എന്നു പറഞ്ഞത് എന്ത് കൊണ്ട്? ചാറ്റ് പുറത്തുവിട്ടതിനാണ് കേസെങ്കിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോ, അതിനു കേസില്ലേ?- ഫെനി നൈനാൻ
‘കൊല്ലാൻ നിങ്ങൾക്ക് കഴിയും, തോൽപിക്കുവാൻ ബുദ്ധിമുട്ടാണ്… കാരണം ഞാൻ കമ്മ്യൂണിസ്റ്റാണ്!! ഏറ്റുമുട്ടുന്നത് വലിയ കോർപ്പറേറ്റ് സംഘടിത ക്രിമിനൽ സംഘത്തോട്…പുരുഷാധിപത്യ സമൂഹത്തിൽ ഒരു പെൺകുട്ടിക്ക് നീതി എത്രത്തോളം അകലെയാണെന്ന് ഈ കേസ് തെളിയിക്കുന്നു, സ്ത്രീകൾ തന്നെയാണ് ഈ പഴയകാല വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് ഖേദകരം’- അഡ്വ. ടി.ബി. മിനി
‘പീഡനം, ഗർഭം, അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന  ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്….ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ ” നിന്നെ ഞാൻ സ്ഥിരമായി കിടത്തും” എന്ന് രോഗാണു ആക്രോശിക്കും… വാർണിങ് ആണെന്ന് കൂട്ടിക്കോളൂ, ”ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ” ഈ വാചകം കുറേ കേട്ടിട്ടുണ്ട്, ഈ വാചകം പറയാൻ ഇടവരുത്തരുത്’…
ഒന്നും ആയിട്ടില്ല, നടിയെ ആക്രമിച്ച കേസ് വാദിക്കാൻ ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരും… അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ, എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹവക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നി, ഇന്ന് ചിത്രം മാറി… അഡ്വ. ടി.ബി. മിനി
സി ഫോർ സർവേ പ്രീ പോൾ ഫലം, തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം… ഐപിഎസിനു പിന്നാലെ പ്രീ പോൾ സർവേ പോസ്റ്റും വിവാദത്തിൽ, ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയ്ക്കെതിരെ നടപടി, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് സ്ഥാനാർഥി
എന്ത് ‘മണ്ണാങ്കട്ട’ മുസ്ലിങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നാണ് ലീഗ് പറയുന്നത്? നഷ്ടപ്പെട്ട എന്തു തിരിച്ചു പിടിക്കാനാണ് ലീഗ് ഉൾകൊള്ളുന്ന മന്ത്രിസഭ കേരളത്തിൽ വരണമെന്ന് ലീഗ് നേതാവ് പ്രസംഗിച്ചത്?…ലീഗിലെ നാലഞ്ച് പ്രമാണിമാർക്ക് മന്ത്രിമാരാകാൻ കഴിയാത്തതാണ് നഷ്ടപ്പട്ടികയിൽ ലീഗ് എണ്ണുന്നതെങ്കിൽ അത് സമുദായം കാണുന്നത് നഷ്ടമായല്ല, നേട്ടമായാണ്, അധികാരം, പണവും തറവാടും ആഭിജാത്യവും നോക്കി വീതം വെക്കാനല്ലാതെ മറ്റെന്താണ് ലീഗിന് അറിയുക? കെടി ജലീൽ
‘ഏതോ കമ്മി വക്കീൽ എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്ന് പരാതി എഴുതി മുഖ്യമന്ത്രിക്ക് നേരിട്ട് നൽകി? ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നു പറയുന്നത്’!! വി.കെ പ്രശാന്തിന്റെ നെയിംബോർഡിനു മുകളിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ
Page 1 of 3 1 2 3