BREAKING NEWS വാർദ്ധക്യകാല പരിചരണത്തിനായി വൃദ്ധസദനത്തിലെ അന്തേവാസികൾ മുൻകൂറായി നൽകിയ പണവുമായി ഉടമ വിദേശത്തേക്കു മുങ്ങി… സാമ്പത്തിക പ്രതിസന്ധിമൂലം നാടുവിട്ടതാണ്… പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഉടമ ജീവൻ തോമസ്, കോഴിക്കോട് സ്വദേശി നൽകിയത് 11 ലക്ഷം രൂപ… കൃത്യമായ ഭക്ഷണവും മരുന്നുമില്ലാതെ കഴിയുന്നത് മാനസിക വെല്ലുവിളി നേരിടുന്നവരടക്കം ഏഴ് അന്തേവാസികൾ by pathram desk 5 February 11, 2025