BREAKING NEWS “നിയമത്തിന് കൊടുക്കാൻ കഴിയുന്ന വിധി ഇതായിരിക്കും, വധശിക്ഷ നൽകണം, മകൾ അനുഭവിച്ച വേദന പ്രതിയും അറിയണം”…. കൂടെയുള്ളവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിസ്സഹായയായി നിന്ന ഡോ. വന്ദന ദാസിനെ സർജിക്കൽ കത്രിക കൈക്കലാക്കി പ്രതി കുത്തിയത് 23 തവണ…കേരളത്തെ നടുക്കിയ കൊലപാതകത്തിൽ പ്രതി സന്ദീപിന് ജീവപര്യന്തം, ഒരു ലക്ഷം പിഴയും by pathram desk 5 March 21, 2026
BREAKING NEWS ‘താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ല, എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാർ’…സന്ദീപ്, ആശുപത്രിയിലെത്തിയത് ഡോക്ടറെ കൊലപ്പെടുത്താൻ അല്ല, പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർക്കാൻ പ്രതിഭാഗം!! മാനസികാരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ച് പ്രതി സൈക്യാട്രി ഡോക്ടർമാരെ പോലും കബളിപ്പിച്ചു- പ്രോസിക്യൂഷൻ… ഡോ. വന്ദനദാസ് വധക്കേസിൽ ശിക്ഷ ശനിയാഴ്ച by pathram desk 5 March 19, 2026
BREAKING NEWS 22 തൊണ്ടിമുതലുകൾ, 27 രേഖകൾ, എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചതിൽ അൻപതുപേരും ഡോക്ടർമാർ!! ഡോ. വന്ദന വധക്കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ വ്യാഴാഴ്ച by pathram desk 5 March 17, 2026