BREAKING NEWS മാപ്പില്ലാത്ത കൊടുംക്രൂരത!! ഭിന്നശേഷിയുള്ള 16 കാരന് ബെൽറ്റും പ്ലാസ്റ്റിക് പൈപ്പുമുപയോഗിച്ച് ക്രൂരമർദനം, വേദനകൊണ്ട് അലറിക്കരഞ്ഞ് നിലത്തുവീണ കുട്ടിയുടെ കൈകാലുകൾ പിടിച്ചുകെട്ടിയും സ്കൂൾ നടത്തിപ്പുക്കാരന്റെ മർദനം, കുട്ടിയുടെ കണ്ണിൽ മുളകുപൊടി വിതറി, ക്രൂര മർദനം കണ്ടാസ്വദിച്ച് സഹായി… ദൃശ്യങ്ങൾ പുറത്തുവിട്ടത് സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ by pathram desk 5 December 21, 2025