BREAKING NEWS പൊരിഞ്ഞ അടിയിൽ വിമാനം താമസിച്ചത് ഏഴുമണിക്കൂർ!! വിമാനം ടേക്ക് ഓഫിനായി നീങ്ങുന്നതിനിടെ സ്ത്രീകൾ തമ്മിൽ അടിപിടി, കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറാൻ ശ്രമം, നിവർത്തിയില്ലാതെ ടെർമിനലിലേക്കുതന്നെ വിമാനം തിരിച്ചെത്തിച്ച് രണ്ടിനേയും ഇറക്കിവിട്ടു- വീഡിയോ by pathram desk 5 July 15, 2025