Tag: delhi

ഭർത്താവിനെ കൊന്ന കേസിൽ പ്രധാന സാക്ഷി, പേര് ചോദിച്ച് ആളിതുതന്നെയെന്ന് ഉറപ്പിച്ചു, പിന്നാലെ തെളിവു നശിപ്പിക്കാൻ നടുറോഡിൽ യുവതിയെ വെടിവച്ചു കൊലപ്പെടുത്തി, എന്റെ അച്ഛനെ കൊലപ്പെടുത്തിയ കേസിലെ ചില പ്രതികൾ തിഹാർ ജയിലിലുണ്ട്, എന്നിട്ടും അവർ കുറ്റകൃത്യങ്ങൾ ആസൂത്രണംചെയ്യുന്നുസ അമ്മയുടെ കൊലപാതകം ആസൂത്രണംചെയ്തതും നടപ്പാക്കിയതും ഭാരത് യാദവാണ്- മരിച്ച ദമ്പതികളുടെ മകൾ
കള്ളപ്പണ ഇടപാടിൽ ഇഡി പരിശോധന, ഡൽഹി സർവപ്രിയ വിഹാറിലെ ഒരു വീട്ടിൽ നിന്ന് സർണവും പണവുമടക്കം 35 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, അന്വേഷണം അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട്
ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ഉ​ഗ്രസ്‌ഫോടനം!! നിർത്തിയിട്ടിരുന്ന രണ്ടുകാറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു, പിന്നാലെ മറ്റുവാഹനങ്ങളിലേക്ക് തീപടർന്നു, 9 മരണം, ഒരാളുടെ മൃതദേഹം ചിഹ്നിച്ചിതറിയ നിലയിൽ, 25 പേർക്ക് പരുക്ക്, 8 പേരുടെ നില ​ഗുരുതരം, സ്ഫോടനം നടന്നതു രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചാന്ദ്നി ചൗക്കിനു സമീപം – വീഡിയോ
Page 1 of 2 1 2