BREAKING NEWS ദീപക് മരിക്കാൻ ഇതല്ലാതെ മറ്റ് കാരണങ്ങളില്ല….പ്രതി സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും കിട്ടാൻ കുറ്റം ചെയ്തു, അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെ… ജാമ്യം ലഭിച്ചാൽ ഇനിയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടും- പോലീസ് കോടതിയിൽ!! ഷിംജിത ജയിലിൽത്തന്നെ… ജാമ്യമില്ല by pathram desk 5 January 27, 2026
BREAKING NEWS ബസിൽ നിന്ന് സ്വാഭാവികമായി ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയത്, അസിസ്റ്റന്റ് പ്രഫസർ യോഗ്യതയുള്ള, മുൻ പഞ്ചായത്ത് മെംബറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു, റിമാൻഡ് റിപ്പോർട്ട്… പിന്നാലെ പരാതിയെത്തി!! പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെ ഒരാൾ ഷിംജിതയെ ശല്യം ചെയ്തു, ഇമെയിൽ വഴി പരാതി നൽകി സഹോദരൻ സിയാദ്, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പോലീസ് by pathram desk 5 January 23, 2026
BREAKING NEWS ബസിനുള്ളിൽ നിന്ന് പകർത്തിയ മൂന്ന് വീഡിയോ ദൃശ്യങ്ങൾ ഒന്നാക്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു, കേസെടുത്തെന്നറിഞ്ഞതോടെ ഫോൺ ഓഫ് ചെയ്തു മുങ്ങി, ഇതിനിടെ ജാമ്യം തേടി കോഴിക്കോട് ജില്ലാ കോടതിയിലേക്ക്, കേസ് നാളെ പരിഗണിക്കാനിരിക്കെ പിടിവീണു…മഫ്തിയിലെത്തിയ വനിത പോലീസ് ഉൾപെടുന്ന സംഘം ഷിംജിതയെ പിടികൂടിയത് ബന്ധുവീട്ടിൽ നിന്ന്… ഒടുവിൽ 14 ദിവസത്തേക്ക് റിമാൻഡിൽ by pathram desk 5 January 21, 2026
BREAKING NEWS ഷിംജിത സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് എഡിറ്റ് ചെയ്ത് നീളം കുറച്ച വീഡിയോ, പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും, ഫോൺ കണ്ടെത്താൻ ശ്രമം!! മുങ്ങിയ യുവതി മംഗളൂരുവിൽ എത്തിയെന്ന സൂചന, വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് പോലീസ്… ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിനു നീക്കം by pathram desk 5 January 21, 2026
BREAKING NEWS ബസിൽ അങ്ങനെയൊരു സംഭവം നടന്നത് അറിയില്ല, ആരും പരാതിപ്പെട്ടിട്ടില്ല… പോലീസ് എയ്ഡ് പോസ്റ്റിനടുത്ത് ആളെ ഇറക്കിയിരുന്നു, ഹോം ഗാർഡും ഉണ്ടായിരുന്നു, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ പോലീസിനെ അറിയിക്കുമായിരുന്നു- വടകര പോലീസിനു പിന്നാലെ യുവതിയുടെ ആരോപണങ്ങൾ തള്ളി അൽ അമീൻ ബസ് ജീവനക്കാർ, ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ്, ദൃശ്യങ്ങൾ കൈമാറരുതെന്ന് നിർദേശം by pathram desk 5 January 20, 2026