BREAKING NEWS ‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻ ഒരു പടികൂടി കടന്ന്’നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ’?- ലൈംഗികച്ചുവയോടെ നടിയുടെ പേര് വലിച്ചിഴച്ച് രാജ്യസഭാ എംപി സി.വി. ഷൺമുഖം, by pathram desk 5 March 17, 2026