BREAKING NEWS മന്ത്രി ഗണേഷിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതി, സഹകരണ സംഘം റജിസ്റ്റർ ചെയ്യാൻ സിപിഎമ്മിനു മുൻപിൽ കുമ്പിടണം!! സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്കു പണം അനുവദിക്കുന്നതിൽ സർക്കാരിനു ചിറ്റമ്മ നയം!! ലോകകേരള സഭയും അയ്യപ്പസംഗമവും ഇടതു നയമല്ല- സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധി ചർച്ച by pathram desk 5 September 12, 2025