BREAKING NEWS സിനിമ- ടിവി പരിപാടികൾക്കെതിരേ വീണ്ടും പ്രേംകുമാർ..!!! പല ഉള്ളടക്കങ്ങളും റേഡിയേഷൻ പോലെയാണ്, മനുഷ്യനിൽ വന്യതയുണർത്തുന്ന സിനിമകൾക്ക് എങ്ങനെ സെൻസെറിംഗ് ലഭിക്കുന്നു?, കലയിലൂടെ സന്ദേശം നൽകണം എന്നില്ല, നൽകുന്നുണ്ടെങ്കിൽ അത് നന്മയുടേതാകണം…!! by pathram desk 5 March 1, 2025