Tag: crime

25000 കോടി രൂപയുടെ രാസ ലഹരിയുമായി പാക്കിസ്ഥാനിൽ നിന്ന് കൊച്ചിയിൽ എത്തിയ കപ്പലിലെ പ്രതിയെ വെറുതെ വിട്ടു… മറ്റൊരു വൻ ലഹരിവേട്ട കേസിലെ 24 പ്രതികളെയും വെറുതേ വിട്ടു… കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വൻ തിരിച്ചടി…
സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്…, പിന്നീട് അയാളുടെ സുഹൃത്തുക്കൾ…!! പ്രായപൂർത്തിയാകും മുൻപ് ഇരയുടെ നഗ്നചിത്രങ്ങൾ പ്രതികൾ കൈക്കലാക്കി…!!! 13 വയസ്സുമുതൽ അഞ്ച് വർഷമായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ  അഞ്ച് പേർ അറസ്റ്റിൽ…!!!  പെൺ‍കുട്ടി ആദ്യം പീഡന വിവരം പറഞ്ഞത് മഹിളാ സമഖ്യ പ്രവർത്തകരോട്…
”ചെറിയ തുടിപ്പ് നെഞ്ചിലുണ്ടായിരുന്നു. പിന്നെ നിവർന്നിരുന്നു. ആ സമയത്ത് മോൻ പറഞ്ഞു, അമ്മാ അച്ഛൻ പോയതാണെന്ന്, ധ്യാനത്തിന് ഇരിക്കുന്നത് പോലെയാണ് ഇരുന്നത്” ദുരൂഹതയില്ലെന്ന് ആവർത്തിച്ച് ഗോപൻ സ്വാമിയുടെ കുടുംബം, മൃതദേഹം പുറത്തെടുക്കും
നഗരത്തിലെ റൂം ഒഴിഞ്ഞ് ഓട്ടോയിൽ കയറിപോകുന്ന ദൃശ്യം ലഭിച്ചു..!!! റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി…!!  ഫോൺ ഓഫ് ചെയ്ത നിലയിൽ… ഡ്രൈവറെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെയാണ് കാണാതായത്…
കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു…!!! പീഡന വിവരം മറച്ചുവച്ചു..!! യഥാസമയം പൊലീസിനെ അറിയിച്ചില്ല…!!! എന്നാണ് സിബിഐ കണ്ടെത്തൽ‌ വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കൾ പ്രതികൾ…!!! പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു…
ഹണി റോസിൻ്റെ നീക്കം നിയമോപദേശം തേടിയ ശേഷം..,കൃത്യമായ പരാതി നൽകി…!!! വാർത്ത നൽകുമ്പോൾ എൻ്റെ പേര് മറയ്ക്കരുതെന്ന് താരം മാധ്യമങ്ങളോട്… അപമാനിച്ചപ്പോൾ ചിരിച്ചുനിന്നത് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി…!!! ബോബി ചെമ്മണ്ണൂർ ഹാജരായില്ലെങ്കിൽ അറസ്റ്റിലേക്ക്… അന്വേഷണത്തിന് പ്രത്യേക സംഘം…
മുസ്‌ലിം സ്ത്രീകളെ മർദിച്ചു…, നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തി..!!!  മുസ് ലിം യുവാവ് ദലിത് യുവതിക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് ആണ് യുവാവിൻ്റെ മാതാവിനോടും അമ്മായിമാരോടും ക്രൂരത ചെയ്തത്…. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടും നടപടിയെടുക്കാതെ പോലീസ്
Page 11 of 14 1 10 11 12 14