Tag: congress

സ്വർണ്ണപ്പാളി വിവാദം നടക്കുന്നത് ഇങ്ങു കേരളത്തിൽ, സിനിമാതാരങ്ങളുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത് കേന്ദ്ര നേതൃത്വത്തിലുള്ള ഇ.ടിയും, ശബരിമല സ്വർണക്കവർച്ച മുക്കാനുള്ള ശ്രമമെന്ന് മോദിയുടെ അകത്തേ ആളുതന്നെ പറയുമ്പോൾ!!… പ്രിയപ്പെട്ട സുരേഷ് ​ഗോപി, ഞങ്ങളങ്ങു വിശ്വസിക്കുവാട്ടോ ആ അവിശുദ്ധ കൂട്ടുകെട്ട്….
പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ‌ സഹായിച്ചത് മുഖ്യമന്ത്രി, സുനിൽ കുമാറിനെ തൃശൂരിൽ ചതിച്ചു, അറേബ്യൻ നാടുകളിലെ എല്ലാ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നാലും പിണറായിയുടെ കൈയ്യിലെ പാപക്കറ കഴുകി കളയാനാകില്ല- കെസി വേണുഗോപാൽ
സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നവർ ഒരു സുപ്രഭാതത്തിൽ എല്ലാം മറന്നു ആ​ഗോള അയ്യപ്പസം​ഗമത്തിനിറങ്ങുന്നു, എന്താല്ലേ കഥ… അതാണ് വോട്ട് ബാങ്കു രാഷ്ട്രീയം!! അല്ലാതെ ആൽമരച്ചോട്ടിലിരിക്കുമ്പോൾ പാർട്ടി സെക്രട്ടറിക്ക് ബോധോദയം ഉണ്ടായതുകൊണ്ടല്ല…
പോലീസ് ലാത്തിച്ചാർജിൽ ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടൽ, പോലീസ് രണ്ട് തവണ ഷാഫി പറമ്പിലിന്റെ മുഖത്ത് ലാത്തി കൊണ്ട് ഇടിച്ചു, യുഡിഎഫ് പ്രവർത്തകന്റെ കണ്ണിന് ഗുരുതര പരുക്ക്, പേരാമ്പ്ര ഡിവൈഎസ്പി പ്രവർത്തിച്ചത് സിപിഎം ഗുണ്ടയെ പോലെ- കോഴിക്കോട് ഡിസിസി പ്രസിഡന്റ്
‘പോലീസേ, ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല തരുന്നത് എന്ന ഓർമ്മ വേണം, ഇപ്പോൾ ചെയ്ത പണിക്കുളള മറുപടി ഞങ്ങൾ തന്നിരിക്കും, ഈ മർദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വർണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കിൽ വെറുതെയാണ്- ഷാഫി!! ബ്ലോക്ക് തലങ്ങളിൽ നാളെ പ്രതിഷേധ പ്രകടനം
എൽഡിഎഫ്- യുഡിഎഫ് റാലിക്കിടെ മർ​ദനം, ഷാഫി പറമ്പിൽ എംപിയുടെ മുഖത്ത് പരുക്ക്, പോലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിനിടെ ശ്വാസതടസം, ലാത്തിചാർജിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കും പരുക്ക്
കലുങ്കിലിരുന്ന് കവല വർത്തമാനവുമായി സുരേഷ് ​ഗോപി വീണ്ടും!! ‘കഞ്ഞി പാത്രമെന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില’ നപുംസക’ങ്ങൾക്ക് അന്ന പാത്രമെന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോ? തെരഞ്ഞെടുപ്പു കാലത്ത് കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണം’…അപ്പോ, എംപിയുടെ ഓഫർ തീർന്നോ?
40 മുതൽ 54 വരെ സീറ്റുകൾ വേണം അല്ലെങ്കിൽ ജൻ സുരാജ് പാർട്ടിക്കൊപ്പം- ഭീഷണിയുമായി ചിരാഗ് പസ്വാൻ, തിരഞ്ഞെടുപ്പ് തോറ്റാൽ മറുകണ്ടം ചാടും, ഒപ്പം കേന്ദ്രത്തെ വലിച്ച് താഴെ ഇടാൻ കച്ചകെട്ടി നിതീഷ് കുമാർ!! ബീഹാറിലെ വിധിയെഴുത്തിനു മുൻപേ ഉറക്കം നഷ്ടപ്പെട്ട് ബിജെപി
കുളം കലക്കി മീൻ പിടിക്കാനാണ് ചിലർ ശ്രമിച്ചത്!! മുന്നിൽ ബിജെപി തന്നെ, സംഘപരിവാറിന്റെ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് വഖഫ് ബിൽ, മുനമ്പത്തുകാരെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി
Page 8 of 22 1 7 8 9 22