BREAKING NEWS “നാലുപേരെ കൊലപ്പെടുത്തി അതുപറയാൻ പോലീസ് സ്റ്റേഷനിലേക്ക് വരികയാണ്”- ഋതു പോലീസിനോട്, “പ്രതിക്ക് യാഥൊരുവിധ മാനസിക പ്രശ്നവുമില്ല, കൂട്ടക്കൊല നടക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ല, കൊലയ്ക്ക് പിന്നിൽ തന്നെയും വീട്ടുകാരേയും കളിയാക്കിയതിലുള്ള പക, കേരളത്തിന് പുറത്ത് ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും”- പ്രതി റിമാൻഡിൽ by WebDesk January 17, 2025
BREAKING NEWS വളർത്തുനായയെ ചൊല്ലി തർക്കം…!!! ഇരുമ്പ് വടി കയ്യിൽ കരുതിയുള്ള പ്രതിയുടെ ഭീഷണിപ്പെടുത്തൽ വിനീഷ മൊബൈലിൽ പകർത്തി…!!! തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപെടാൻ നോക്കിയ പ്രതി എത്തിയത് പൊലീസുകാരുടെ മുന്നിൽ… by WebDesk January 17, 2025