BREAKING NEWS ബസിൽ അങ്ങനെയൊരു സംഭവം നടന്നത് അറിയില്ല, ആരും പരാതിപ്പെട്ടിട്ടില്ല… പോലീസ് എയ്ഡ് പോസ്റ്റിനടുത്ത് ആളെ ഇറക്കിയിരുന്നു, ഹോം ഗാർഡും ഉണ്ടായിരുന്നു, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ പോലീസിനെ അറിയിക്കുമായിരുന്നു- വടകര പോലീസിനു പിന്നാലെ യുവതിയുടെ ആരോപണങ്ങൾ തള്ളി അൽ അമീൻ ബസ് ജീവനക്കാർ, ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ്, ദൃശ്യങ്ങൾ കൈമാറരുതെന്ന് നിർദേശം by pathram desk 5 January 20, 2026