BREAKING NEWS ബണ്ടി ചോർ കൊച്ചിയിലെത്തിയത് മോഷ്ടിക്കാനാല്ല, പകരം പോലീസ് പിടിച്ചെടുത്ത രണ്ട് ബാഗുകൾ, 76,000 രൂപ, മൊബൈൽ ഫോൺ എന്നിവ തിരിച്ചുമേടിക്കാൻ അഭിഭാഷകനെ കാണാൻ!! നിലവിൽ കേസുകളില്ല, കുപ്രസിദ്ധ മോഷ്ടാവിനെ ഉടൻ വിട്ടയയ്ക്കും- റെയിൽവേ പോലീസ് by pathram desk 5 November 24, 2025