BREAKING NEWS മൃതദേഹത്തിൽ വസ്ത്രങ്ങളില്ല, ഒരു ചെവി അറുത്തുമാറ്റിയ നിലയിൽ!! മാലിന്യ ടാങ്കിൽ കൊന്നു തള്ളിയ നിലയിൽ കണ്ടെത്തിയ 61 കാരിയെ തിരിച്ചറിഞ്ഞു, കൊലയ്ക്ക് പിന്നിൽ മോഷണം? 12 പവൻ കവർന്നു, പ്രതി അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷായി തെരച്ചിൽ by pathram desk 5 August 24, 2025