BREAKING NEWS അടിക്കുറിപ്പ് ഇതാണ്…, “ഇതുവരെ സ്കൂൾ ഭരിച്ചത് ഞങ്ങളാണ്, ഇനിയും ഭരിക്കും..!!!” ഒൻപതാം ക്ലാസ് വിദ്യാർഥികളെ 10 ക്ലാസുകാർ വളഞ്ഞിട്ടുതല്ലി, മർദന വീഡിയോയെടുത്ത് സിനിമാ ഡയലോഗുകൾ മിക്സ്ചെയ്ത് റീലാക്കി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, മർദനത്തിൽ ഒരാൾക്ക് പരുക്ക് by pathram desk 5 March 5, 2025