BREAKING NEWS കലാപ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് ബംഗ്ലാദേശ്!! ബിഎൻപി നേതാവ് ബിലാൽ ഹുസൈന്റെ വീട് പുറത്തുനിന്ന് പൂട്ടിയശേഷം പെട്രോളൊഴിച്ച് തീയിട്ടു, ഉറങ്ങിക്കിടക്കുകയായിരുന്ന 7 വയസുകാരി വെന്തുമരിച്ചു, ബിലാലും മറ്റു രണ്ട് മക്കളും 60% പൊള്ളലോടെ ഹോസ്പിറ്റലിൽ!! നാലുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു by pathram desk 5 December 21, 2025