BREAKING NEWS അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു, മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം പ്രതി ഒൻപതു വർഷത്തിലേറെയായി ജയിലിലാണെന്നും അപ്പീൽ പരിഗണിക്കാൻ സമയമെടുക്കുമെന്നും കാണിച്ച് by WebDesk December 13, 2024