Tag: b gopalakrishnan

ടിപ്പു സുൽത്താൻ നിരവധി  ഹിന്ദുക്കളെ കൊല്ലുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തയാളാണ്, ഈ നാടും  അയാളും തമ്മില്‍ എന്ത് ബന്ധം?? എന്തുകൊണ്ട്  റോഡിന് വേലായുധന്‍ പണിക്കശ്ശേരിയുടെ പേരിടുന്നില്ല?? ഇതെല്ലാം മാറണം…- ബി.ഗോപാലകൃഷ്ണൻ
ബി ഗോപാലകൃഷ്ണന്റെ വർ​ഗീയ വിദ്വേഷ പരാമർശം ഗൗരവതരം, രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം എങ്ങനെ മറികടക്കും? തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്തു?- ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി
അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എം.എൽ.എ ഇല്ല, വർഗീയ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമം, ക്ഷേത്ര പരിസരത്ത് വച്ച് വീഡിയോ ചിത്രീകരണവും, ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കെഎസ്‌യു നേതാവ്
ഇപ്പോഴാണ് സുരേഷ് ഗോപി പറഞ്ഞ ആ ‘മറ്റേ മോനെ’… വിളിയുടെ അർത്ഥം വ്യക്തമായത്… സ്വന്തം ഭാര്യയെ വട്ടായി ചിത്രീകരിച്ച് അപമാനിക്കുന്ന ഭർത്താവ് മന്ത്രിയെ ചീഞ്ഞ കോഴിമുട്ട കൊണ്ട് അഭിഷേകം നടത്തി വേണം പ്രതികരിക്കാൻ!! മന്ത്രിക്കസേരയിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യന്മാരാണ്, അല്ലാതെ അല്ലാതെ കോഴിയും താറാവും ഒന്നും അല്ല- ബി. ഗോപാലകൃഷ്ണൻ

‘പോരുന്നോ ഞങ്ങളുടെ കൂടെ’!! സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ, നിയമസഭയിൽ മത്സരിക്കാൻ ക്ഷണം, മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യം- ബി. ഗോപാലകൃഷ്ണൻ
‘ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽനിന്നുവരെ ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും, അത് നാളെയും ചെയ്യിക്കും!! ഏത് വിലാസത്തിലും ആളുകളെ വോട്ടർപട്ടികയിൽ ചേർക്കാം, ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ട് ചേർക്കും, അതിൽ സംശയമില്ല’- ബി.ഗോപാലകൃഷ്ണൻ
”കോടതി പറഞ്ഞിട്ടല്ല…എന്റെ ഔദാര്യമാണ് എന്റെ ഖേദം…!! മാപ്പ് പറഞ്ഞത് ബന്ധുക്കൾ തന്നെ കളിയാക്കുന്നെന്നു ശ്രീമതി ടീച്ചർ കരഞ്ഞുപറഞ്ഞു, പത്രക്കാരോട് പറയണമെന്നു പറഞ്ഞതും ടീച്ചർതന്നെ, സ്ത്രീയല്ലേ, എന്റെ രാഷ്ട്രീയത്തേക്കാൾ വിലയില്ലേയെന്നു കരുതി…”