Tag: attack

ലഹരിയിൽ കിറുങ്ങി നടുറോട്ടിൽ യുവാവിന്റെ പരാക്രമം, പിടിച്ചുകെട്ടി ആശുപത്രിയിലെത്തിയ വാർഡ്മെമ്പറിന്റെ തല കസാരയെടുത്ത് അടിച്ചുപൊട്ടിച്ചു, യുവാവിനെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി