BREAKING NEWS വാഴ നനയുമ്പോൾ ആ കൂടെ ചീരയും നനയുമെന്ന് കേന്ദ്രമന്ത്രി!! അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് ലഭിക്കും, ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മറുപടിയില്ല, പകരം പറഞ്ഞത് ഇങ്ങനെ- ‘മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകില്ലേ, അപ്പോൾ അവർക്ക് ഗുണം ലഭിക്കില്ലേ?’ എന്നാ കാഞ്ഞ ബുദ്ധി അല്ലേ… by pathram desk 5 February 2, 2026