BREAKING NEWS എന്തോന്നാണെടാ ഇത്? കട്ടക്കലിപ്പിൽ ഗൗതം ഗംഭീർ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിക്കറ്റ് വേട്ടക്കാരൻ അർഷ്ദീപ് ഒരോവറിൽ എറിഞ്ഞത് 13 ബോളുകൾ, അതിൽ 7 വൈഡുകൾ, നാല് ഓവറിൽ താരം വഴങ്ങിയത് 54 റൺസ്, ഇന്ത്യൻ ബോളർമാരെല്ലാം ചേർന്ന് വഴങ്ങിയത് 16 വൈഡുകൾ!! രണ്ടാം ട്വന്റി20യിൽ നാണക്കേടിന്റെ രണ്ടാം റെക്കോർഡ്- Video by pathram desk 5 December 11, 2025