BREAKING NEWS കൂട്ടത്തിൽ കൂടി ഒറ്റി, ആപ്പിളിനെ ചതിക്കാൻ ഓപ്പോയ്ക്ക് കൂട്ടുനിന്നു!! തങ്ങളുടെ പ്രധാന എൻജിനീയർ ആപ്പിൾ വാച്ച് സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ചോർത്തി, കൂടുമാറും മുൻപ് ടെക്‌നിക്കൽ ടീം അംഗങ്ങളുടെ യോഗങ്ങളിൽ പങ്കെടുത്തു- കോടതിയെ സമീപിച്ച് ആപ്പിൾ by pathram desk 5 August 25, 2025