BREAKING NEWS മന:പൂർവമുള്ള അനാസ്ഥയിൽ പൊലിഞ്ഞത് ഒരു ജീവൻ!! ട്രെയിനിൽ വച്ച് യുവാവിന് നെഞ്ചുവേദന, ടിടിആറിനെ അറിയിച്ചപ്പോൾ തൃശൂരെ സ്റ്റോപ്പ് ഉള്ളൂന്ന്, അബോധാവസ്ഥയിലായതോടെ റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചെങ്കിലും വീൽ ചെയർ ഒരുക്കിയില്ല, യുവാവ് പ്ലാറ്റ്ഫോമിൽ കിടന്നത് 25 മിനിറ്റ്, ആംബുലൻസ് എത്തിയത് മരിച്ചശേഷം by pathram desk 5 October 9, 2025