BREAKING NEWS നടന്നത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഹൈജാക്ക് ചെയ്യാനുള്ള ശ്രമമോ? വിമാനം 35,000 അടി ഉയരത്തിൽ, കൃത്യമായി പാസ്കോഡ് അടിച്ച് കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ച് യാത്രക്കാരൻ, പിന്നാലെ എട്ടംഗ സംഘവും!! കോക്പിറ്റ് തുറക്കാതെ പൈലറ്റ്- സംഘം സിഐഎസ്എഫ് കസ്റ്റഡിയിൽ by pathram desk 5 September 22, 2025