BREAKING NEWS ഒന്നും ആയിട്ടില്ല, നടിയെ ആക്രമിച്ച കേസ് വാദിക്കാൻ ഇന്ത്യയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരും… അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ, എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹവക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നി, ഇന്ന് ചിത്രം മാറി… അഡ്വ. ടി.ബി. മിനി by pathram desk 5 December 27, 2025