BREAKING NEWS ഡൽഹി പിടിച്ചെടുക്കാൻ കച്ചകെട്ടി ബിജെപി, മദ്യനയ അഴിമതിയിലൂടെ നഷ്ടം 2,026 കോടി രൂപയെന്ന് ബിജെപി, ആരോപണം സിഎജി റിപ്പോർട്ട് മുൻനിർത്തി, മന്ത്രിസഭയുടെ അംഗീകാരമോ, ഗവർണറുടെ അനുമതിയോ ഇല്ലാതെയാണ് നയം സംബന്ധിച്ച ഗൗരവമേറിയ തീരുമാനങ്ങൾ എടുത്തത്, ലൈസെൻസ് പുതുക്കിയതിലും ക്രമക്കേട്, റിപ്പോർട്ട് എവിടെ? ബിജെപിയുടെ ഓഫിസിൽവച്ചാണോ തയാറാക്കിയത്?- എഎപി by WebDesk January 11, 2025