കൊച്ചി / ബെംഗളൂരു: ഇന്ത്യയിലെ മുൻനിര ഫാഷൻ ഡെസ്റ്റിനേഷനായ റിലയൻസ് ട്രെൻഡ്‌സ്, തെന്നിന്ത്യൻ സൂപ്പർ താരം മഹേഷ് ബാബുവിനെയും മകൾ സിത്താരയെയും അവതരിപ്പിക്കുന്ന പുതിയ സമ്മർ-ഒക്കേഷൻ വെയർ ശേഖരവും പുതിയ കാംപെയിനും പുറത്തിറക്കി. കൂൾ കാഷ്വൽസ്, വൗ വെസ്റ്റേൺസ്, പാർട്ടി എത്‌നിക്‌സ് എന്നിവയുൾപ്പെടെ മികച്ച വസ്ത്രശേഖരങ്ങൾ കാംപെയിൻ പ്രദർശിപ്പിക്കുന്നു.
ഈ അവധി സീസണിൽ കുടുംബത്തിലെ എല്ലാവർക്കും വേണ്ടിയുള്ള അതിമനോഹരമായ ഉത്പന്നങ്ങളുടെ ഒരു നിരയാണ് ഈ പുതിയ കാംപെയിൻ പ്രദർശിപ്പിക്കുന്നത്. എല്ലാ അവസരങ്ങൾക്കും സീസണുകൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ശേഖരങ്ങൾ നൽകുന്ന റിലയൻസ് ട്രെൻഡ്‌സ് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഷോപ്പിങ് ലക്ഷ്യസ്ഥാനമായി മാറിക്കഴിഞ്ഞു.