ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.
റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ), 8972073925 (ഖരഗ്പുർ), 8249591559 (ബാലസോർ), 044-25330952 (ചെന്നൈ).
വെള്ളിയാഴ്ച വൈകീട്ട് ഏഴ്...
കോഴിക്കോട്: അവിസ്മരണീയമായ കഥാപാത്രങ്ങൾ ബാക്കിയാക്കി മലയാളസിനിമയിലെ കോഴിക്കോടിന്റെ മുഖം മാമുക്കോയ യാത്രയായി. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ നടന്നത്. ഒൻപത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു. ശേഷം അരക്കിണർ മുജാഹിദ് പള്ളിയിലും തുടർന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യത്ത് നമസ്കാരം....
കൊച്ചി ∙സിനിമ സംഘടനകൾ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ.
ഡേറ്റ് നൽകാമെന്നു...
ന്യൂഡല്ഹി: ആധാര് വിവരങ്ങള് പൂര്ണമായും സുരക്ഷിതമാണെന്ന യുണീക് ഐഡന്റിഫിക്കേഷന് അതോരിറ്റി ഓഫ് ഇന്ത്യയുടെ അവകാശം പൊളിച്ച് ആധാര് വിവരങ്ങള് ചോര്ന്നതായി റിപ്പോര്ട്ട്. പൗരന്മാരുടെ ആധാര് വിവരങ്ങള് ചോര്ന്നതായി ദ ട്രിബ്യൂണ് ആണ് റിപ്പോര്ട്ട് ചെയ്തത്.
ഓണ്ലൈന് ഇടപാട് വഴി അജ്ഞാതരായ കടക്കാരില് നിന്നും ആധാര് വിവരങ്ങള്...
പ്രമുഖ ഫാഷന് മാഗസിന് ആയ വോഗ് ഇന്ത്യയ്ക്കും ബോളിവുഡിന്റെ സ്വന്തം ബേബോ കരീന കപൂറിനും ആരാധകരുടെ ശകാരവര്ഷം. ഫോട്ടോഷോപ്പിങ് അല്പം കൂടിയ പോയതിന്റെ പേരിലാണ് വോഗിന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടില് ആരാധകര് പൊങ്കാലയിട്ടത്.
വോഗിന്റെ ഇന്സ്റ്റാഗ്രാം അക്കൗണ്ടില് പോസ്റ്റ് ചെയ്ത ചിത്രത്തില് ഓറഞ്ച് ബിക്കിനി അണിഞ്ഞ്...
ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ ധര്മ്മ ശാസ്താ ക്ഷേത്രം എന്നാക്കിയ നടപടിക്കെതിരെ തുറന്നടിച്ച് തന്ത്രികുടുംബാംഗം രാഹുല് ഈശ്വര്. പേരുമാറ്റത്തിന് പിന്നില് ശരിയല്ലാത്ത ഉദ്ദേശങ്ങളുണ്ടെന്നും വിശ്വാസികളുടെ വാദം പൊളിക്കാനുള്ള നീക്കമാണിതെന്നും രാഹുല് ഈശ്വര് പറഞ്ഞു. ശബരിമല ക്ഷേത്രത്തില് സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില് നടക്കുന്ന കേസില് വിശ്വാസികളുടെ...
തിരുവനന്തപുരം: മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ബ്രഹ്മപുരത്ത് ആരോഗ്യ സര്വേ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. 1576 ആളുകളുടെ ഡേറ്റ ശേഖരിച്ചു. കണ്ണുപുകച്ചില്, ശ്വാസംമുട്ടല്, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് കൂടുതലായി റിപ്പോര്ട്ട് ചെയ്തതെന്ന്...
കൊച്ചി: ഉദരസംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ.
ഐ.സി.യുവിലാണ് ബാല. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദൻ ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ തിരക്കി.
നടൻ ബാല...
താനൂർ: കടയിൽനിന്ന് വാങ്ങിയ ക്രീം ബണ്ണിനകത്ത് ഗുളികകൾ കണ്ടെത്തി.താനാളൂരിലെ കടയിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബണ്ണിൽ നിന്ന് ഒരെണ്ണം കഴിക്കാനായി പൊട്ടിച്ചപ്പോഴാണ്...