Pathram Online —
Top News
Trending
01
02
03
04
അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍ ആണോ എല്‍ഡിഎഫ് കണ്‍വീനര്‍ ആണോ?? നിര്‍ജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കള്‍...
13 Nov 2026
രാജാക്കന്മാരുടെ മക്കൾക്ക് മാത്രമേ രാജാക്കന്മാരാകാൻ കഴിയൂ എന്ന കാലം കഴിഞ്ഞു, ഭരണകൂടത്തിന്റെ ബുൾഡോസർ നടപടികളു...
13 Nov 2026
ആദ്യം പറഞ്ഞത് 15 പവൻ നഷ്ടപ്പെട്ടെന്ന്, ഇന്നത് 250 പവനായി... കടയടച്ച് വീട്ടിലേക്ക് പോകവെ ബുള്ളറ്റിലെത്തിയ സം...
13 Nov 2026
’വൈദ്യുതി കരാറിന്റെ പേരിൽ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയിട്ടില്ല; ആവശ്യകത ആവർത്തിച്ച് അറിയിക്കുക മാത്രമാണ്...
13 Nov 2026
Latest Updates
BREAKING NEWS
അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍ ആണോ എല്‍ഡിഎഫ് കണ്‍വീനര്‍ ആണോ?? നിര്‍ജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കള്‍ ഔഷധം നല്‍കുകയാണ്, വിമര്‍ശിക്കാന്‍ യോഗ്യനാണോയെന്ന് ആദ്യം ആത്മപരിശോധന നടത്തണം- രാജ്മോഹന്‍ ഉണ്ണിത്താന്
BREAKING NEWS
രാജാക്കന്മാരുടെ മക്കൾക്ക് മാത്രമേ രാജാക്കന്മാരാകാൻ കഴിയൂ എന്ന കാലം കഴിഞ്ഞു, ഭരണകൂടത്തിന്റെ ബുൾഡോസർ നടപടികളുടെ ഇരകളാണ് മുസ്ലിംകൾ!! യുപിയിൽ ബിജെപി സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യം, മുസ്ലിംകൾ വോട്ടർമാർ മാത്രമല്ല, അവകാശങ്ങളുള്ള പൗരന്മാരാണ്- അസദുദ്ദീൻ ഒവൈസി
BREAKING NEWS
ആദ്യം പറഞ്ഞത് 15 പവൻ നഷ്ടപ്പെട്ടെന്ന്, ഇന്നത് 250 പവനായി… കടയടച്ച് വീട്ടിലേക്ക് പോകവെ ബുള്ളറ്റിലെത്തിയ സംഘം സ്വർണ വ്യാപാരിയുടെ 250 പവൻ സ്വർണമടങ്ങിയ ബാഗ് കവർന്നു, മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
BREAKING NEWS
’വൈദ്യുതി കരാറിന്റെ പേരിൽ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയിട്ടില്ല; ആവശ്യകത ആവർത്തിച്ച് അറിയിക്കുക മാത്രമാണ് ചെയ്തത്: ജിഎൻഎയുമായി കരാറുണ്ടാകില്ല’: മന്ത്രി സണ്ണി ജോസഫ്
അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍ ആണോ എല്‍ഡിഎഫ് കണ്‍വീനര്‍ ആണോ?? നിര്‍ജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കള്‍ ഔഷധം നല്‍കുകയാണ്, വിമര്‍ശിക്കാന്‍ യോഗ്യനാണോയെന്ന് ആദ്യം ആത്മപരിശോധന നടത്തണം- രാജ്മോഹന്‍ ഉണ്ണിത്താന്
ഹോർമുസിൽ വീണ്ടും കപ്പലുകൾക്കുനേരെ ആക്രമണം; 19 ഇന്ത്യക്കാരടക്കം 22 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒമാൻ തീരത്ത് കുടുങ്ങി എണ്ണടാങ്കറുകളുടെ കൂട്ടം ; കടലിൽ കോടികളുടെ ചരക്ക്
'ജയവും തോൽവിയും അംഗീകരിക്കണം, ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം'; പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്
Latest News
BREAKING NEWS
ഒരു നടിക്കാണ് അവിഹിതബന്ധമെങ്കില്‍ കാണാമായിരുന്നു, പുരുഷവര്‍ഗം മുഴുവന്‍ രോക്ഷം കൊണ്ട് തിളച്ച് മറിഞ്ഞേനെ, ജയിക്കുന്നത് പോയിട്ട് അസഭ്യ വര്‍ഷം ഭയന്ന് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല, വിജയ്-തൃഷ ബന്ധത്തില്‍ വിമര്‍ശനവുമായി ഗായത്രി ശങ്കര്‍
BREAKING NEWS
രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾ സുരക്ഷിതരാണോയെന്നറിയാൻ വേഷം മാറി വനിതാ പൊലീസ് കമ്മിഷണർ ബസ് സ്റ്റാൻഡിൽ; ആരെന്നറിയാതെ ചൂളംകുത്തിയും കൂടെ ചെല്ലാൻ വിളിച്ചും പിന്നാലെ കൂടിയത് 40 പുരുഷന്മാർ; മൂന്നു മണിക്കൂറിനുള്ളിലാണ് ഇത്രയേറെ പൂവാലന്മാരെത്തിയത്!
BREAKING NEWS
ഫലം വന്നപ്പോൾ തളർന്നുപോയി… പരാജയത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും എംവി ഗോവിന്ദനാണ്, പുറത്തുനിന്ന് വന്നയാൾ പിടിച്ചെടുത്തില്ലേ, സഹിക്കാൻ പറ്റുന്നില്ല, നേതൃത്വത്തിനെതിരെ ചോദ്യശരങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍
BREAKING NEWS
ഇറാൻ അമേരിക്കയ്ക്ക് വരുത്തിയ നഷ്ടങ്ങൾ ചെറുതൊന്നുമല്ല; പുറത്തുവന്ന കണക്കുകൾക്ക് അപ്പുറമുള്ള തിരിച്ചടി യുഎസിനുണ്ടായി; യഥാർത്ഥ വ്യാപ്തി വെളിച്ചത്തു കൊണ്ടുവന്ന് ഉപഗ്രഹ ചിത്രങ്ങൾ
BREAKING NEWS
അധികാര വടംവലിക്കിടയിൽ ഗ്രൂപ്പ് കളിച്ചും കുതികാൽവെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്, ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. വി.ഡി. സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല- നടൻ സിദ്ധിഖ്