Pathram Online
  • Home
  • NEWS
    അവൻ എവി‌ടെയുണ്ടെങ്കിലും ജീവനോടെയുണ്ടെങ്കിൽ പിൻതുടർന്നുചെന്ന് വേട്ടയാടി കൊന്നുതീർക്കും!! നെതന്യാഹുവിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി ഇറാൻ, നെതന്യാഹുവിന്റെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്

    അടുത്ത തവണ തിരുനെറ്റിക്കു തന്നെ തുളയിടും!! റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി, ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ, ‘ടറ്റീരീ’ ഗാനത്തിലെ വരികൾ സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികവൽക്കരിക്കുന്നുവെന്ന് ആരോപണം

    ‘യുഎസിനെ ലക്ഷ്യമിട്ടോ, അതിന് അവകാശമുണ്ട്; പക്ഷേ, ​ഗൾഫ് രാജ്യങ്ങളോടു വേണ്ട‘ : ഇറാനോട് ഹമാസ്

    അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

    ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മാർച്ച് 27 ന് തീയേറ്റുകളില്‍

  • CINEMA

    കെൻ കരുണാസ് ചിത്രം “യൂത്ത്”, “ലവ് സൊല്ലിട്ടാലേ” മ്യൂസിക് വീഡിയോ പുറത്ത്

    ആത്മാർത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍, കാലം കാത്തുവച്ച തിരിച്ചടിയാണിത്, കര്‍മ്മഫലം അനുഭവിക്കണം, വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്ക്ക് വിമർശനം

    ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രം’ധുരന്ധർ പ്രതികാരം’ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി!! ലക്ഷ്യം റെക്കോർഡ് വീക്കെൻഡ് കളക്ഷൻ, ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്

  • CRIME
  • SPORTS
    ‘എന്റെ പൊന്നു സാറെ, ഒന്നു കുനിഞ്ഞതേ ഓർമയുള്ളു, പിന്നെയെല്ലാം പെട്ടന്നായിരുന്നു… ഇവർക്കുവേണ്ടിയാണല്ലോ ലോകകപ്പിനു മുൻപ് ഖോരഖോരം വാദിച്ചത്’ !! ബംഗ്ലാദേശിനെതിരായ വിവാദ റണ്ണൗട്ടിൽ ക്രീസിൽ പൊട്ടിത്തെറിച്ച് പാക് താരം സൽമാൻ ആഗ, ഹെൽമറ്റും ഗ്ലൗസും മൈതാനത്ത് വലിച്ചെറിഞ്ഞ് പ്രതിഷേധം, പാക്കിസ്ഥാനെ ട്രോളി സോഷ്യൽ മീഡിയ- വീഡിയോ

    പാക് താരം അബ്രാനെ ടീമിലെടുത്ത സൺറൈസേവ്സിനും കാവ്യാ മാരനും എട്ടിന്റെ പണി!! ബഹിഷ്കരണത്തിന് ആഹ്വാനം, സൈബർ ആക്രമണത്തിനു പിന്നാലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പൂട്ടി, നടപടി എക്സ് നിയമങ്ങൾ ലംഘിച്ചതിനാലെന്ന് വിശദീകരണം

    2012ൽ സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, സെലക്ഷൻ കമ്മിറ്റി പകരക്കാരനെ തേടുകയാണെന്നു കേട്ട സച്ചിൻ ഞെട്ടി, പിന്നീട് വീണ്ടും വിളിച്ച് “നിങ്ങൾ സീരിയസാണോ?” എന്നു ചോദിച്ചു- മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ

    “അത് എന്റെ പിഴവായിരുന്നു, ഞാൻ അവനോട് മാപ്പ് ചോദിച്ചു, അവൻ വളരെ കോപത്തിലായിരുന്നു, പരിചയസമ്പന്നനായ താരമാണ്, ഒരു ഫ്രാഞ്ചൈസി ടീമിനെ നയിക്കുന്ന നായകനുമാണ്, അവന്റെ കോപം സ്വാഭാവികം”!! ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അക്സറിനെ പുറത്തിരുത്തിയ തീരുമാനം അബദ്ധമായെന്ന് സമ്മതിച്ച് സൂര്യകുമാർ

    ‘ദേശീയ പതാക ശരീരത്തിൽ ചുറ്റി കാമുകിയ്ക്കൊപ്പം അശ്ലീല പെരുമാറ്റം‘: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്‌ക്കെതിരേ പരാതി

  • BUSINESS
    പശ്ചിമേഷ്യൻ യുദ്ധം; വെട്ടിലായത് പാക്കിസ്ഥാൻ; സർക്കാർ ജീവനക്കാരുടെ ശമ്പളം 5 മുതൽ 30 ശതമാനം വരെ കുറച്ചു; വണ്ടികൾ കട്ടപ്പുറത്ത്!

    കടൽ മൈനുകൾ അടക്കം നീക്കി ഇറാൻ വഴിയൊരുക്കി; ഹൊർമുസ് കടന്ന ശിവാലികും നന്ദ ദേവിയും നാളെ എത്തും; വരുന്നത് 93000 മെട്രിക് ടൺ എൽപിജിയുമായി;  കടൽ കടക്കാൻ കാത്ത് ഇനിയും 22 ഇന്ത്യൻ കപ്പലുകൾ

    അടങ്ങാതെ ട്രംപ് ,’ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കും, സൈനിക ബലത്തിൽ തുറക്കും’; 3 വന്‍ പടക്കപ്പലുകളും 2200 നാവികരും പുറപ്പെട്ടു;  സഖ്യ രാജ്യങ്ങളുടെ സഹായം തേടി; യുദ്ധകപ്പലുകൾ അയക്കാൻ ചൈനയോടും ആഹ്വാനം

    ‘ഹോർമൂസ് കടക്കാം; അമേരിക്കൻ- ഇസ്രയേൽ കപ്പലുകൾ ഒഴികെ എല്ലാ രാജ്യങ്ങൾക്കും; ശത്രുക്കൾക്ക് കുടപിടിക്കുന്ന കൂട്ടാളികൾക്കും നിയന്ത്രണം‘: കടുംപിടുത്തം വിട്ട് ഇറാൻ

    ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേയ്ക്കുള്ള എൽപിജി ടാങ്കർ; ‘ ഇന്ത്യ ഞങ്ങളുടെ സുഹൃത്ത്, ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ നമ്മുടെയും; അവിടേയ്ക്കുള്ള കപ്പലുകൾക്ക് ടെഹ്‌റാൻ സുരക്ഷിതമായ ഗതാഗതം ഒരുക്കും ‘ -ഇറാന്റെ വാക്ക്

  • HEALTH
    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

  • PRAVASI

    കൊച്ചിയിൽ അഭയം തേടിയ ഐറിസ് ലാവൺ യുദ്ധക്കപ്പലിലെ 133 നാവികരെ സ്വദേശത്ത് എത്തിച്ച്  ഇന്ത്യ ; നന്ദി പറഞ്ഞ് ഇറാൻ

  • LIFE
    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

വിമാനം തകർന്നു വീണത് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ, വിമാനം പറന്നുയരുന്നതിന്റേയും തീപിടിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്- വീഡിയോ

by pathram desk 5
June 12, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം (Air India Flight)തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്ത് വിമാനം ടേക് ഓഫ് ചെയ്യുന്നതിന്റേയും നിമിഷങ്ങൾക്കകം തീ ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണത്. എയർ ഇന്ത്യ 171 എന്ന പേരിൽ പ്രവർത്തിക്കുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം.

സംഭവത്തെത്തുടർന്ന്, അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം (എസ്‌വി‌പി‌ഐ‌എ) അടച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി വിമാനത്താവള വക്താവ് അറിയിച്ചു.

വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ പ്രദേശത്തിനടുത്താണ് സംഭവം. പുറത്തുവന്ന ദൃശ്യങ്ങളിൽ ആകാശത്തേക്ക് കട്ടിയുള്ള കറുത്ത പുക ഉയരുന്നത് അപകടസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളിൽ കാണാം. തീ നിയന്ത്രിക്കാൻ കുറഞ്ഞത് ഏഴ് ഫയർ എഞ്ചിനുകളെ വിന്യസിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related Post

അവൻ എവി‌ടെയുണ്ടെങ്കിലും ജീവനോടെയുണ്ടെങ്കിൽ പിൻതുടർന്നുചെന്ന് വേട്ടയാടി കൊന്നുതീർക്കും!! നെതന്യാഹുവിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി ഇറാൻ, നെതന്യാഹുവിന്റെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്

അവൻ എവി‌ടെയുണ്ടെങ്കിലും ജീവനോടെയുണ്ടെങ്കിൽ പിൻതുടർന്നുചെന്ന് വേട്ടയാടി കൊന്നുതീർക്കും!! നെതന്യാഹുവിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി ഇറാൻ, നെതന്യാഹുവിന്റെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്

March 15, 2026
അടുത്ത തവണ തിരുനെറ്റിക്കു തന്നെ തുളയിടും!! റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി, ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ, ‘ടറ്റീരീ’ ഗാനത്തിലെ വരികൾ സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികവൽക്കരിക്കുന്നുവെന്ന് ആരോപണം

അടുത്ത തവണ തിരുനെറ്റിക്കു തന്നെ തുളയിടും!! റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി, ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ, ‘ടറ്റീരീ’ ഗാനത്തിലെ വരികൾ സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികവൽക്കരിക്കുന്നുവെന്ന് ആരോപണം

March 15, 2026
‘യുഎസിനെ ലക്ഷ്യമിട്ടോ, അതിന് അവകാശമുണ്ട്; പക്ഷേ, ​ഗൾഫ് രാജ്യങ്ങളോടു വേണ്ട‘ : ഇറാനോട് ഹമാസ്

‘യുഎസിനെ ലക്ഷ്യമിട്ടോ, അതിന് അവകാശമുണ്ട്; പക്ഷേ, ​ഗൾഫ് രാജ്യങ്ങളോടു വേണ്ട‘ : ഇറാനോട് ഹമാസ്

March 15, 2026
അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

March 15, 2026

8,200 മണിക്കൂർ പറക്കൽ പരിചയമുള്ള ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ (എൽ‌ടി‌സി) ക്യാപ്റ്റൻ സുമീത് സബർവാളും 1,100 മണിക്കൂർ പറക്കൽ പരിചയമുള്ള ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു വിമാനം നിയന്ത്രിച്ചുകൊണ്ടിരുന്നത്. എടിസിയുടെ കണക്കനുസരിച്ച്, വിമാനം റൺവേ 23 ൽ നിന്ന് 13:39 IST (08:09 UTC) ന് പറന്നുയർന്നു. പറന്നുയർന്ന് അൽപ്പസമയത്തിനുശേഷം വിമാനം വിമാനത്താവള പരിധിക്ക് പുറത്ത് തകർന്നുവീണു.

അപകടത്തിൽ സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു ദുഃഖം പ്രകടിപ്പിച്ചു. “അഹമ്മദാബാദിലെ വിമാനാപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞങ്ങൾ അതീവ ജാഗ്രതയിലാണ്” എന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ താൻ വ്യക്തിപരമായി നിരീക്ഷിച്ചുവരികയാണെന്നും എല്ലാ വ്യോമയാന, അടിയന്തര പ്രതികരണ ഏജൻസികൾക്കും വേഗത്തിലും ഏകോപിതവുമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. “രക്ഷാ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്, വൈദ്യസഹായവും ദുരിതാശ്വാസ സഹായവും സ്ഥലത്തേക്ക് എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

ടേക്ക് ഓഫ് ചെയ്യുമ്പോൾ മരത്തിലിടിച്ചു? അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയ‍ർ ഇന്ത്യ വിമാനം തകർന്നുവീണു!! വിമാനത്തിൽ 242 യാത്രക്കാർ

അതേസമയം വിമാനത്തിന്റെ പിൻവശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്. ഇതേതുടർന്ന് പ്രദേശത്തെ റോഡുകൾ അടച്ചു.

അപകടത്തെ തുടർന്ന് യാത്രക്കാരുടെ വിവരങ്ങൾ ഉൾപ്പെടെ പ്രധാനമന്ത്രിയുടെ ഓഫീസ് തേടി. വ്യോമയാന മന്ത്രി അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോട് ഫോണിൽ വിവരങ്ങൾ വിലയിരുത്തി. അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായി അമിത് ഷാ ആശയവിനിമയം നടത്തി.

Here is the video of #Ahmedabad plane crash pic.twitter.com/PzfatXexwj

— किरण कारंजेकर (@KSKvoice) June 12, 2025

Tags: Air India passenger plane crash
SendShareTweetShare

pathram desk 5

Related Posts

അവൻ എവി‌ടെയുണ്ടെങ്കിലും ജീവനോടെയുണ്ടെങ്കിൽ പിൻതുടർന്നുചെന്ന് വേട്ടയാടി കൊന്നുതീർക്കും!! നെതന്യാഹുവിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി ഇറാൻ, നെതന്യാഹുവിന്റെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്
BREAKING NEWS

അവൻ എവി‌ടെയുണ്ടെങ്കിലും ജീവനോടെയുണ്ടെങ്കിൽ പിൻതുടർന്നുചെന്ന് വേട്ടയാടി കൊന്നുതീർക്കും!! നെതന്യാഹുവിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി ഇറാൻ, നെതന്യാഹുവിന്റെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്

by pathram desk 5
March 15, 2026
അടുത്ത തവണ തിരുനെറ്റിക്കു തന്നെ തുളയിടും!! റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി, ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ, ‘ടറ്റീരീ’ ഗാനത്തിലെ വരികൾ സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികവൽക്കരിക്കുന്നുവെന്ന് ആരോപണം
BREAKING NEWS

അടുത്ത തവണ തിരുനെറ്റിക്കു തന്നെ തുളയിടും!! റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി, ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ, ‘ടറ്റീരീ’ ഗാനത്തിലെ വരികൾ സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികവൽക്കരിക്കുന്നുവെന്ന് ആരോപണം

by pathram desk 5
March 15, 2026
‘യുഎസിനെ ലക്ഷ്യമിട്ടോ, അതിന് അവകാശമുണ്ട്; പക്ഷേ, ​ഗൾഫ് രാജ്യങ്ങളോടു വേണ്ട‘ : ഇറാനോട് ഹമാസ്
BREAKING NEWS

‘യുഎസിനെ ലക്ഷ്യമിട്ടോ, അതിന് അവകാശമുണ്ട്; പക്ഷേ, ​ഗൾഫ് രാജ്യങ്ങളോടു വേണ്ട‘ : ഇറാനോട് ഹമാസ്

by Pathram Desk 7
March 15, 2026
Next Post
‘വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അവരോട് ക്ഷമിക്കുന്നു, കാര്യമാക്കുന്നില്ല അന്നും ഇന്നും എന്നും ഈ ‘തള്ളച്ചി’ പാർട്ടിയോടൊപ്പം തന്നെ- നിലമ്പൂർ ആയിഷ

'വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെങ്കിൽ അവരോട് ക്ഷമിക്കുന്നു, കാര്യമാക്കുന്നില്ല അന്നും ഇന്നും എന്നും ഈ 'തള്ളച്ചി' പാർട്ടിയോടൊപ്പം തന്നെ- നിലമ്പൂർ ആയിഷ

പിൻഭാ​ഗം ഇടിച്ചുനിന്നത് ജനവാസ കേന്ദ്രത്തിലെ അഞ്ചുനില കെട്ടിടത്തിനു മുകളിൽ, വിമാനഭാ​ഗങ്ങൾ പലയിടത്തായി ചിതറിത്തെറിച്ചു, അപകടത്തിൽപ്പെട്ടവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, വിമാനത്തിലുണ്ടായിരുന്നവരിൽ 169 പേർ ഇന്ത്യക്കാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
അവൻ എവി‌ടെയുണ്ടെങ്കിലും ജീവനോടെയുണ്ടെങ്കിൽ പിൻതുടർന്നുചെന്ന് വേട്ടയാടി കൊന്നുതീർക്കും!! നെതന്യാഹുവിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി ഇറാൻ, നെതന്യാഹുവിന്റെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്

അവൻ എവി‌ടെയുണ്ടെങ്കിലും ജീവനോടെയുണ്ടെങ്കിൽ പിൻതുടർന്നുചെന്ന് വേട്ടയാടി കൊന്നുതീർക്കും!! നെതന്യാഹുവിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി ഇറാൻ, നെതന്യാഹുവിന്റെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്

March 15, 2026
അടുത്ത തവണ തിരുനെറ്റിക്കു തന്നെ തുളയിടും!! റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി, ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ, ‘ടറ്റീരീ’ ഗാനത്തിലെ വരികൾ സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികവൽക്കരിക്കുന്നുവെന്ന് ആരോപണം

അടുത്ത തവണ തിരുനെറ്റിക്കു തന്നെ തുളയിടും!! റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി, ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ, ‘ടറ്റീരീ’ ഗാനത്തിലെ വരികൾ സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികവൽക്കരിക്കുന്നുവെന്ന് ആരോപണം

March 15, 2026
‘യുഎസിനെ ലക്ഷ്യമിട്ടോ, അതിന് അവകാശമുണ്ട്; പക്ഷേ, ​ഗൾഫ് രാജ്യങ്ങളോടു വേണ്ട‘ : ഇറാനോട് ഹമാസ്

‘യുഎസിനെ ലക്ഷ്യമിട്ടോ, അതിന് അവകാശമുണ്ട്; പക്ഷേ, ​ഗൾഫ് രാജ്യങ്ങളോടു വേണ്ട‘ : ഇറാനോട് ഹമാസ്

March 15, 2026
അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

March 15, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.