Pathram Online
  • Home
  • NEWS
    അമേരിക്കയുടേയും ഇസ്രയേലിന്റെയും ലക്ഷ്യം ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുകയെന്നതല്ല, ആഗോള ആണവവ്യാപന നിയന്ത്രണ ലക്ഷ്യങ്ങളുമായി ഈ ആക്രമണത്തിനു യാതൊരു ബന്ധവും കാണാനാവുന്നില്ല!! അമേരിക്കയുടെ തയാറെടുപ്പുകൾ കാണുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയെന്ന് വ്യക്തം- റഷ്യ

    ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ, അതിനുള്ള മറുപടി ഇറാൻ തന്നിരിക്കും, ഇന്നുവരെ പ്രയോ​ഗിച്ചത് പഴയ ആയുധ ശേഖരം, ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങൾ- ഇറാന്റെ മുന്നറിയിപ്പ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 57 ആയി, മരണസംഖ്യ ഇനിയും കൂടും

    പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും വേണ്ട, ഇന്ത്യയുടെ തോൽവി അത് മസ്റ്റാ… പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- പാക് ക്രിക്കറ്റ് ‘ജോത്സ്യൻ’ മുഹമ്മദ് ആമിർ

    അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം

    പാക്കിസ്ഥാനേ കുറഞ്ഞത് 65 റൺസ്, അല്ലെങ്കിൽ അടുത്ത ഫ്ലൈറ്റിനു നാടുപിടിക്കാം… സെമി ബെർത്ത് ഉറപ്പിക്കാൻ അവസാന അവസരം, ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിങ്

    ഖമനേയിയേയും പ്രമുഖ നേതാക്കളേയും ലക്ഷ്യമി‌ട്ട് ഇസ്രയേലും- യുഎസും!! ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവിന്റെ കൊട്ടാരം പൂർണമായി തകർന്നു, ഖമനേയി സുരക്ഷിത സ്ഥലത്തേക്ക് കടന്നു? മസൂദ് പെസെഷ്‌കിയാൻ സുരക്ഷിതൻ

  • CINEMA
    നവാ​ഗത സംവിധായകൻ നിതീഷ് സുധ അന്തരിച്ചു; ആദ്യ സിനിമ പൂർത്തിയാകുന്നതിനിടെ വിയോ​ഗം

    നടിയുമായി വിവാഹേതര ബന്ധം, പിടിക്കപ്പെട്ടതോടെ ബന്ധം അവസാനിപ്പിക്കാമെന്ന് ഉറപ്പുനൽകി, എന്നാൽ യാതൊരു പശ്ചാത്താപവുമില്ലാതെ അഞ്ചുവർഷമായി തുടർന്നുവെന്ന് ഹർജി!! നടൻ വിജയുമായി വിവാഹബന്ധം വേർപെടുത്താൻ കുടുംബ കോടതിയെ സമീപിച്ച് ഭാര്യ സം​ഗീത, ഏപ്രിൽ 20ന് കോടതിയിൽ ഹാജരാകാൻ നിർദേശം

    നിഖില വിമലും ഷൈൻ ടോമും സജിൻ ഗോപുവും ഒന്നിക്കുന്ന ‘ധൂമകേതു’ പാക്കപ്പായി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

    എങ്ങും തരം​ഗമായി ദ പാരഡൈസിലെ ആദ്യ ഗാനം;  9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”

    കേരളമെന്ന് കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളിൽ, കേരളത്തെക്കുറിച്ചല്ലാത്ത ‘കേരള സ്റ്റോറി’യിൽ നമ്മൾ എന്തിന് കയറിപ്പിടിക്കണം… ചുമ്മാ സംവിധായകനും നിർമാതാവിനും കാശുണ്ടാത്തി കൊടുക്കണോ? ആദ്യ രണ്ട് ട്രെയിലറുകൾ വന്നതും പോയതും ആരുമറിഞ്ഞില്ല… ഒരു പെൺകുട്ടിയെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്ന ഒരു രം​ഗം ട്രെയിലറിൽ കണ്ടതോടെ ചാടിയിറങ്ങിയപ്പോൾ വ്യൂസ് കുതിച്ചതു രണ്ടര കോ‌ടിലേക്ക്

  • CRIME
  • SPORTS

    സ്റ്റംപുകൾക്കു പിന്നിലെ വിശ്വസ്തൻ നമ്മുടെ മലയാളിച്ചേട്ടൻ തന്നെ… വലതുവശത്തേക്ക് വായുവിൽ പറന്നൊരു വൺ ഹാൻഡ് ക്യാച്ച്, ഫുട്ബോളിൽ ഗോൾ കീപ്പറുടെ അസാധ്യ സേവ് പോലെ… കമൻറേറ്റർമാർ, ആർത്തുവിളിച്ച് ചെപ്പോക്ക്

    ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് അന്തരിച്ചു, മരണം അച്ഛനെ സന്ദർശിച്ച് റിങ്കു ഇന്ത്യൻ ക്യാമ്പിനെത്തിയതിനു പിന്നാലെ, താരം നാട്ടിലേക്കു തിരിച്ചു

    എങ്കിലും എന്റെ ക്യാപ്റ്റാ… ഈയൊരു ധ്യൈര്യം ചാൾസ് ശോഭ രാജിൽ മാത്രമേ കണ്ടിട്ടുള്ളു…. ഒരോവറിൽ നോ ബോളും വൈഡുമടക്കം ദുബെ വിട്ടുനൽകിയത് 21 റൺസ്, അവസാന ഓവറിൽ തനിയാവർത്തനം… രണ്ട് ഓവറിൽ 46 റൺസും ഒരു വിക്കറ്റും… നെ​ഗറ്റീവ് ഒഴിവായില്ല, മഴ കളിച്ചില്ലെങ്കിൽ പ്രതീക്ഷയ്ക്ക് വക

    സിംബാബ്‌വെയെ 72 റൺസിന് ‘പൂട്ടി’ സെമി പ്രതീക്ഷ സജീവമാക്കി ഇന്ത്യ!! അടുത്ത കടമ്പ വിൻഡീസിനെതിരെ

  • BUSINESS
    മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കാനൊരുങ്ങി ജിയോ ഫിനാൻഷ്യൽ ആപ്പ്

    ‘ആനക്കൊമ്പ് കത്തിച്ച് ചാരം വിപണനം ചെയ്യാനാവുമോയെന്ന സാധ്യത പരിശോധിച്ചുവരികയാണ്; ചർച്ച ചെയ്ത് തീരുമാനിക്കും; വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളുണ്ട്’: മന്ത്രി എ.കെ. ശശീന്ദ്രൻ

    ഏപ്രിൽ 1 മുതൽ എല്ലാ സംസ്ഥാനങ്ങളിലും E20 പെട്രോൾ വിൽപന നിർബന്ധമാക്കും; ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ 95 ആയിരിക്കണമെന്നും നിർദ്ദേശം

    പാലിന്  ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ

    ട്രംപ് വീണ്ടും തുടങ്ങി; ഇത്തവണ ഇന്ത്യന്‍ സോളാര്‍ കമ്പനികളുടെ നെറുകയ്ക്കിട്ടാണ്;  സോളാര്‍ ഉല്‍പ്പന്ന ഇറക്കുമതിയ്ക്ക്  126% തീരുവ!

  • HEALTH
    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

    രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ്  നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘…  മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച്  പ്രധാന മന്ത്രി

  • PRAVASI
    ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് തുടരെത്തുടടെ മിസൈലുകൾ വർഷിച്ച് ഇറാൻ!! ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു, യുദ്ധഭീതിയിൽ പശ്ചിമേഷ്യാ…സൈനിക കേന്ദ്ര പരിസരത്തുനിന്ന് എല്ലാവരും അകന്നു നിൽക്കണം, ജനങ്ങൾ വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ തുടരണമെന്നും മുന്നറിയിപ്പ്

    ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു!! സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട, നിലമ്പൂർ സ്വദേശികൾ, 18 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ എട്ട് മലയാളികൾ, വയനാട് സ്വദേശിയു‌ടെ നില ​ഗുരുതരം

    ‘കൂട്ടുകൂടിയേക്കാം‘- ചൈനയില്‍ നിന്നുള്ള നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ;’  മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്’- കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ

    പ്രവാസികൾക്ക് പ്രവാസികൾക്ക് സന്തോഷകരമായ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ;  കസ്റ്റംസ് തീരുവയുമായി  ബന്ധപ്പെട്ട ചട്ടങ്ങളിൽ വൻ ഇളവുകൾ; ഇനി മുതൽ സ്വർണത്തിന്റെ മൂല്യമല്ല, തൂക്കമാണ് കണക്കാക്കുക

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരം ലാക്കാക്കി ഇന്ത്യാ-യുഎസ് വ്യാപാര കരാർ; വസ്ത്ര-ആഭരണ- സമു​ദ്രോല്പന്ന-വ്യോമയാന രം​ഗത്ത് പ്രതീക്ഷകളുണരുന്നു; ഹാർലി ഡേവിസൺ ഉൾപ്പെടെയുള്ള ആഡംബര മോട്ടോർസൈക്കിളിന്റെ ഇറക്കുമതിത്തീരുവ ഒഴിവാക്കും; കാറുകളുടെ കാര്യത്തിൽ നിലവിലെ 110 ശതമാനത്തിൽനിന്ന് 30 ശതമാനമായി കുറയ്ക്കും!

by Pathram Desk 7
February 8, 2026
A A
അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരം ലാക്കാക്കി ഇന്ത്യാ-യുഎസ് വ്യാപാര കരാർ; വസ്ത്ര-ആഭരണ- സമു​ദ്രോല്പന്ന-വ്യോമയാന രം​ഗത്ത് പ്രതീക്ഷകളുണരുന്നു; ഹാർലി ഡേവിസൺ ഉൾപ്പെടെയുള്ള  ആഡംബര മോട്ടോർസൈക്കിളിന്റെ ഇറക്കുമതിത്തീരുവ ഒഴിവാക്കും;  കാറുകളുടെ കാര്യത്തിൽ നിലവിലെ 110 ശതമാനത്തിൽനിന്ന് 30 ശതമാനമായി കുറയ്ക്കും!
Share on WhatsAppShare on FacebookShare on TwitterShare on Telegram

മുംബൈ: ഇന്ത്യ- അമേരിക്ക വ്യാപാര കരാർ വിവിധ മേഖലകൾക്ക് പ്രതീക്ഷയുടെ ഉണർത്തുപാട്ടായി മാറുകയാണ്. ഇന്ത്യയിടെ തൊഴിൽകേന്ദ്രിത വ്യവസായങ്ങൾക്കും കയറ്റുമതിരംഗത്തിനുമടക്കം ഒട്ടേറെ മേഖലകൾക്ക് ഈ കരാർ വലിയ കരുത്തായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വജ്രം, നിറമുള്ള രത്‌നക്കല്ലുകൾ, ആഭരണം, സമുദ്രോത്പന്നങ്ങൾ, തുണി-വസ്ത്ര വ്യവസായം, വിമാനം, വ്യോമയാന ഘടകങ്ങൾ, ഡിജിറ്റൽ വ്യാപാരം, സാങ്കേതികവിദ്യകൾ, വാഹന ഘടകങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.

അഞ്ചുവർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ അതായത്, ഏകദേശം 45.29 ലക്ഷം കോടി രൂപയുടെ ഉഭയകക്ഷിവ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. . വിപണികൾ പരസ്പരം തുറന്നുകൊടുത്ത്, തീരുവകളിൽ ഇളവുകൾ നൽകി, സുപ്രധാന മേഖലകളിൽ സുരക്ഷയൊരുക്കിയാണ് കരാർ ധാരണയിലായതെന്ന് കേന്ദ്രസർക്കാർ പറയുന്നു.

അമേരിക്ക തീരുവ ഉയർത്തിയതുവഴി ഇന്ത്യയിലെ ആഭരണ-രത്‌ന മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. പുതു കരാറിന്റെ വരവോടെ വജ്ര-ആഭരണ നിർമാണരംഗത്തെ എട്ടുലക്ഷത്തോളം പേരുടെ തൊഴിൽ സംരക്ഷിക്കാൻ തീരുവ കുറയുന്നത് ഗുണകരമാകും. ഏറ്റവും വലിയ കയറ്റുമതിവിപണിയെന്ന നിലയിൽ അമേരിക്കയുടെ തീരുവ ഈ മേഖലയ്ക്ക് നിർണായകമാണ്. അമേരിക്കയിലേക്ക് വർഷം 997 കോടി ഡോളറിന്റെ (90,000 കോടി രൂപ) കയറ്റുമതി നടക്കുന്നു. ഉയർന്നതീരുവയിൽ നഷ്ടമായ വിപണി വീണ്ടെടുക്കാനായാൽ ഈ മേഖലയിൽ വലിയ കുതിപ്പാകും വരാനിരിക്കുന്നത്.

Related Post

അമേരിക്കയുടേയും ഇസ്രയേലിന്റെയും ലക്ഷ്യം ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുകയെന്നതല്ല, ആഗോള ആണവവ്യാപന നിയന്ത്രണ ലക്ഷ്യങ്ങളുമായി ഈ ആക്രമണത്തിനു യാതൊരു ബന്ധവും കാണാനാവുന്നില്ല!! അമേരിക്കയുടെ തയാറെടുപ്പുകൾ കാണുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയെന്ന് വ്യക്തം- റഷ്യ

അമേരിക്കയുടേയും ഇസ്രയേലിന്റെയും ലക്ഷ്യം ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുകയെന്നതല്ല, ആഗോള ആണവവ്യാപന നിയന്ത്രണ ലക്ഷ്യങ്ങളുമായി ഈ ആക്രമണത്തിനു യാതൊരു ബന്ധവും കാണാനാവുന്നില്ല!! അമേരിക്കയുടെ തയാറെടുപ്പുകൾ കാണുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയെന്ന് വ്യക്തം- റഷ്യ

February 28, 2026
ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ, അതിനുള്ള മറുപടി ഇറാൻ തന്നിരിക്കും, ഇന്നുവരെ പ്രയോ​ഗിച്ചത് പഴയ ആയുധ ശേഖരം, ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങൾ- ഇറാന്റെ മുന്നറിയിപ്പ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 57 ആയി, മരണസംഖ്യ ഇനിയും കൂടും

ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ, അതിനുള്ള മറുപടി ഇറാൻ തന്നിരിക്കും, ഇന്നുവരെ പ്രയോ​ഗിച്ചത് പഴയ ആയുധ ശേഖരം, ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങൾ- ഇറാന്റെ മുന്നറിയിപ്പ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 57 ആയി, മരണസംഖ്യ ഇനിയും കൂടും

February 28, 2026
പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും വേണ്ട, ഇന്ത്യയുടെ തോൽവി അത് മസ്റ്റാ… പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- പാക് ക്രിക്കറ്റ് ‘ജോത്സ്യൻ’ മുഹമ്മദ് ആമിർ

പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും വേണ്ട, ഇന്ത്യയുടെ തോൽവി അത് മസ്റ്റാ… പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- പാക് ക്രിക്കറ്റ് ‘ജോത്സ്യൻ’ മുഹമ്മദ് ആമിർ

February 28, 2026
അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം

പാക്കിസ്ഥാനേ കുറഞ്ഞത് 65 റൺസ്, അല്ലെങ്കിൽ അടുത്ത ഫ്ലൈറ്റിനു നാടുപിടിക്കാം… സെമി ബെർത്ത് ഉറപ്പിക്കാൻ അവസാന അവസരം, ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിങ്

February 28, 2026

അമേരിക്ക തീരുവ വർധിപ്പിച്ചതിനുശേഷം പ്രതിസന്ധിയിലായ മറ്റൊരു രം​ഗമാണ് രാജ്യത്തെ വസ്ത്ര കയറ്റുമതി. തിരുപ്പൂരിലെ വസ്ത്രനിർമാണമേഖലയിൽ 15,000 -20,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാറിനു തൊട്ടുപിന്നാലെയാണ് അമേരിക്കയുമായും ഇന്ത്യ ധാരണയിലെത്തുന്നത്. ഇത് വസ്ത്രമേഖലയിലെ കയറ്റുമതി ഇരട്ടയക്കത്തിൽ വളരാൻ സഹായകമാകുമെന്നാണ് മേഖലയുടെ പ്രതീക്ഷ. 2030-ഓടെ ഇന്ത്യയിലെ വസ്ത്രക്കയറ്റുമതി 10,000 കോടി ഡോളറിലെത്തിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നിലവിലിത് 3770 കോടി ഡോളറാണ്.

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് യുഎസുമായുള്ള വ്യാപാരകരാർ ഗുണകരമാകും. വർഷം 270 കോടി ഡോളറിന്റേതാണ് (24,300 കോടി രൂപ) ഇന്ത്യയിലെ സമുദ്രോത്പന്ന കയറ്റുമതി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള ചെമ്മീൻ കയറ്റുമതിയാണ് ഇതിൽ പ്രധാനം. മത്സ്യത്തൊഴിലാളികൾ, മീൻവളർത്തുന്നവർ, സംസ്‌കരിക്കുന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വലിയൊരുവിഭാഗം തൊഴിലെടുക്കുന്ന മേഖല. അമേരിക്ക 50 ശതമാനം തീരുവ കൊണ്ടുവന്നതോടെ പുതിയ വിപണി കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിരുന്നു. ചൈന, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുൾപ്പെടെ പുതിയ വിപണി കണ്ടെത്താനായി. ഇപ്പോൾ അമേരിക്കയുടെ തീരുവ 18 ശതമാനമാകുന്നത് മേഖലയ്ക്ക് ഇരട്ടി നേട്ടമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇന്ത്യയിൽ നിന്നുള്ള വിമാനം, വിമാനഘടകങ്ങൾ എന്നിവയ്ക്ക് സുരക്ഷാകാരണങ്ങളുടെ പേരിൽ അമേരിക്ക തീരുവ ഏർപ്പെടുത്തിയിരുന്നു. പുതിയ കരാർ പ്രകാരം ഈ തീരുവയും ഒഴിവാക്കപ്പെടുന്നതോടെ അത് ഇന്ത്യയിലെ വിമാനഘടക നിർമാണക്കമ്പനികൾക്ക് നേട്ടമാകും. വിമാന നിർമാണത്തിനാവശ്യമായ അലുമിനിയം, ഉരുക്ക്, ചെമ്പുപയോഗിച്ചുള്ള ഘടകങ്ങൾ എന്നിവയ്ക്ക് വിപണിയിൽ കൂടുതൽ മത്സരക്ഷമമാകുന്നതിനും കരാറിലെ നീക്കുപോക്കുകൾ സഹായകമാകും. നേരത്തേ സുരക്ഷാ കാരണങ്ങളുടെപേരിൽ ഇന്ത്യൻ ഘടകങ്ങൾക്ക് അമേരിക്കയിൽ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതിലും ഇളവുകൾ കരാറിന്റെ ഭാഗമായുൾപ്പെടുത്തിയിട്ടുണ്ട്.

ഉഭയകക്ഷിവ്യാപാര കരാർ പ്രവൃത്തി പഥത്തിലെത്തുന്നതോടെ ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റ്, ഡേറ്റ സെന്റർ ഘടകങ്ങൾ എന്നിവയ്ക്കുള്ള സാങ്കേതികഘടകങ്ങൾ ഇന്ത്യക്കു നൽകാൻ അമേരിക്ക തയ്യാറാകും. ഇത് ഈ മേഖലകളിലെ സഹകരണം വർധിപ്പിക്കും. കൂടുതൽ നിക്ഷേപവുമെത്തും. ഇന്ത്യയിലെ ഐ.ടി. ഹാർഡ്​വെയർ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനും ഡിജിറ്റൽ വ്യാപാര ചട്ടങ്ങൾ ശക്തിപ്പെടുത്താനും ഇതു സഹായിച്ചേക്കും.

ഇന്ത്യയിൽനിന്നുള്ള വാഹനഘടകങ്ങൾക്ക് മുൻഗണനാടിസ്ഥാത്തിൽ തീരുവ നിരക്ക് ക്വാട്ട അനുവദിച്ചു. നേരത്തേ അമേരിക്കയുടെ ദേശീയസുരക്ഷാ തീരുവയാണ് അടിസ്ഥാനമായിരുന്നത്. ഇത് ഇന്ത്യയിലെ വാഹന ഘടകനിർമാതാക്കൾക്ക് അമേരിക്കയിൽ വ്യാപാരം വിപുലമാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പുതിയ കരാറിന്റെ ഭാ​ഗമായി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ആഡംബര ബൈക്കുകളുടെയും ഉന്നതശ്രേണിയിൽ വരുന്ന കാറുകളുടെയും ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ഇടക്കാല വ്യാപാര ചട്ടക്കൂടിൽ ഇന്ത്യയുടെ ധാരണയായിട്ടുണ്ട്. ഇതുപ്രകാരം, 800 സി.സി.ക്കും 1,600 സി.സി.ക്കും ഇടയിലുള്ള ബൈക്കുകൾക്ക് തീരുവ പൂർണമായി ഒഴിവാക്കും. 2000 സി.സി.ക്കു മുകളിലുള്ള ഡീസൽ കാറുകളുടെയും 3,000 സി.സി.ക്കു മുകളിലുള്ള പെട്രോൾ കാറുകളുടെയും ഇറക്കുമതിത്തീരുവ കുറയ്ക്കാനും ധാരണയായിട്ടുണ്ട്.അതായത്, കരാർ ഒപ്പുവെച്ചാൽ ആദ്യദിനംതന്നെ ഹാർലി ഡേവിസൺ ഉൾപ്പെടുന്ന അമേരിക്കൻ ആഡംബര മോട്ടോർസൈക്കിളിന്റെ ഇറക്കുമതിത്തീരുവ ഒഴിവാകും. 3000 സി.സി.ക്കുമുകളിൽ എൻജിൻശേഷിവരുന്ന കാറുകൾക്ക് ഇറക്കുമതിത്തീരുവ നിലവിലെ 110 ശതമാനത്തിൽനിന്ന് 30 ശതമാനമായി ഇന്ത്യ കുറയ്ക്കും. എന്നാൽ എൻജിൻശേഷി കുറഞ്ഞ കാറുകൾക്ക് ഇളവുകൾ ഉണ്ടാകില്ല. ഇടക്കാല കരാറിൽ വൈദ്യുതവാഹനങ്ങൾ ഉൾപ്പെട്ടിട്ടില്ല.

അതേസമയം ഗ്രാമീണ കർഷകർക്കും ക്ഷീരകർഷകർക്കും കരാർ പരിപൂർണസംരക്ഷണം ഉറപ്പാക്കുന്നുവെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും ഇന്ത്യൻ വിപണിയിൽ നികുതിയിളവ് ലഭിക്കുന്ന അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ കൂട്ടത്തിൽ പറയുന്ന ‘അധിക ഉത്പന്നങ്ങൾ’ ഏതെന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

ചോളത്തിൽനിന്നുള്ള അവശിഷ്ട ഉത്പന്നങ്ങളുംമറ്റും ഇന്ത്യൻ കർഷകർക്ക് വലിയ ഭീഷണിയാവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുമ്പോഴും അതിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ ‘അധിക ഉത്പന്നങ്ങൾ’ ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയുടെ വിവിധ കാർഷികോത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നുകിട്ടുമെന്ന് യു.എസ്. നേരത്തേ അവകാശപ്പെട്ടിരുന്നു.

ചോളത്തിൽനിന്ന് എഥനോൾ നിർമിച്ചശേഷം പുറത്തുകളയുന്ന ഉപോത്പന്നമാണ് ഡി.ഡി.ജി.എസ്. ചോളം, അരി മുതലായവയുടെ അന്നജം പുളിപ്പിച്ച് എഥനോൾ ഉത്പാദിപ്പിച്ചശേഷം സംസ്‌കരിച്ച് വേർതിരിച്ചെടുക്കുന്ന അവശിഷ്ടങ്ങൾ ഉണക്കി അവയിൽനിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളിൽ ധാരാളം മാംസ്യം അടങ്ങിയിട്ടുണ്ടാകും. സോയാബീൻ, കടല, പരുത്തിക്കുരു, കടുക്, നെല്ല് മുതലായവയിൽനിന്ന് എണ്ണ വേർതിരിച്ചുമാറ്റിയശേഷം ഉണക്കിയെടുക്കുന്ന പിണ്ണാക്കും പൗൾട്രി കർഷകരുടെ ആശ്രയമാണ്. സോയാബീൻ പിണ്ണാക്കിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഡി.ഡി.ജി.എസ്. ഉത്പന്നങ്ങൾ ലഭിക്കും എന്നതിനാൽ ഇറക്കുമതി പൗൾട്രിമേഖലയിൽ ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

യുപി സഹോദരിമാരുടെ ആത്മഹത്യയിൽ പിതാവ് പ്രതിക്കൂട്ടിലേക്ക്?? സംശയം, പെൺകുട്ടികളുടെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ ശ്രമം തുടർന്നു

Tags: india-us trade deal
SendShareTweetShare

Pathram Desk 7

Related Posts

അമേരിക്കയുടേയും ഇസ്രയേലിന്റെയും ലക്ഷ്യം ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുകയെന്നതല്ല, ആഗോള ആണവവ്യാപന നിയന്ത്രണ ലക്ഷ്യങ്ങളുമായി ഈ ആക്രമണത്തിനു യാതൊരു ബന്ധവും കാണാനാവുന്നില്ല!! അമേരിക്കയുടെ തയാറെടുപ്പുകൾ കാണുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയെന്ന് വ്യക്തം- റഷ്യ
BREAKING NEWS

by pathram desk 5
February 28, 2026
ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ, അതിനുള്ള മറുപടി ഇറാൻ തന്നിരിക്കും, ഇന്നുവരെ പ്രയോ​ഗിച്ചത് പഴയ ആയുധ ശേഖരം, ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങൾ- ഇറാന്റെ മുന്നറിയിപ്പ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 57 ആയി, മരണസംഖ്യ ഇനിയും കൂടും
BREAKING NEWS

ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ, അതിനുള്ള മറുപടി ഇറാൻ തന്നിരിക്കും, ഇന്നുവരെ പ്രയോ​ഗിച്ചത് പഴയ ആയുധ ശേഖരം, ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങൾ- ഇറാന്റെ മുന്നറിയിപ്പ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 57 ആയി, മരണസംഖ്യ ഇനിയും കൂടും

by pathram desk 5
February 28, 2026
പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും വേണ്ട, ഇന്ത്യയുടെ തോൽവി അത് മസ്റ്റാ… പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- പാക് ക്രിക്കറ്റ് ‘ജോത്സ്യൻ’ മുഹമ്മദ് ആമിർ
BREAKING NEWS

പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും വേണ്ട, ഇന്ത്യയുടെ തോൽവി അത് മസ്റ്റാ… പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- പാക് ക്രിക്കറ്റ് ‘ജോത്സ്യൻ’ മുഹമ്മദ് ആമിർ

by pathram desk 5
February 28, 2026
Next Post
‘പിണറായി വിജയൻ ഫസ്റ്റ് ക്ലാസ് മത്സ്യം മാത്രമേ കഴിക്കുകയുള്ളൂ, ഒരിക്കൽ മീൻ ഇഷ്ടപ്പെടാത്ത കാരണത്താൽ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയിട്ടുണ്ടെ‘ന്ന സി ദിവാകരന്റെ പരാമർശത്തിന് മറുപടിയേകി വി. ശിവൻകുട്ടി

ഇന്ത്യയുടെ കണ്ണു വെട്ടിക്കാൻ ഇനി ഒരു രാജ്യത്തിനും കഴിയില്ല ! ബഹിരാകാശത്തെ നീക്കങ്ങൾ ഒപ്പിയെടുക്കുന്ന പുതു സാങ്കേതിക സംവിധാനം വിജയകരമായി വിന്യസിച്ച് അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്; ഭൂമിയുടെ ഭ്രമണ പഥത്തെ നിരീക്ഷണ വലയത്തിലാക്കുന്ന സുപ്രധാന ചുവടുവയ്പ്

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
അമേരിക്കയുടേയും ഇസ്രയേലിന്റെയും ലക്ഷ്യം ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുകയെന്നതല്ല, ആഗോള ആണവവ്യാപന നിയന്ത്രണ ലക്ഷ്യങ്ങളുമായി ഈ ആക്രമണത്തിനു യാതൊരു ബന്ധവും കാണാനാവുന്നില്ല!! അമേരിക്കയുടെ തയാറെടുപ്പുകൾ കാണുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയെന്ന് വ്യക്തം- റഷ്യ

അമേരിക്കയുടേയും ഇസ്രയേലിന്റെയും ലക്ഷ്യം ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുകയെന്നതല്ല, ആഗോള ആണവവ്യാപന നിയന്ത്രണ ലക്ഷ്യങ്ങളുമായി ഈ ആക്രമണത്തിനു യാതൊരു ബന്ധവും കാണാനാവുന്നില്ല!! അമേരിക്കയുടെ തയാറെടുപ്പുകൾ കാണുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയെന്ന് വ്യക്തം- റഷ്യ

February 28, 2026
ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ, അതിനുള്ള മറുപടി ഇറാൻ തന്നിരിക്കും, ഇന്നുവരെ പ്രയോ​ഗിച്ചത് പഴയ ആയുധ ശേഖരം, ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങൾ- ഇറാന്റെ മുന്നറിയിപ്പ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 57 ആയി, മരണസംഖ്യ ഇനിയും കൂടും

ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ, അതിനുള്ള മറുപടി ഇറാൻ തന്നിരിക്കും, ഇന്നുവരെ പ്രയോ​ഗിച്ചത് പഴയ ആയുധ ശേഖരം, ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങൾ- ഇറാന്റെ മുന്നറിയിപ്പ് സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 57 ആയി, മരണസംഖ്യ ഇനിയും കൂടും

February 28, 2026
പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും വേണ്ട, ഇന്ത്യയുടെ തോൽവി അത് മസ്റ്റാ… പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- പാക് ക്രിക്കറ്റ് ‘ജോത്സ്യൻ’ മുഹമ്മദ് ആമിർ

പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും വേണ്ട, ഇന്ത്യയുടെ തോൽവി അത് മസ്റ്റാ… പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- പാക് ക്രിക്കറ്റ് ‘ജോത്സ്യൻ’ മുഹമ്മദ് ആമിർ

February 28, 2026
അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം

പാക്കിസ്ഥാനേ കുറഞ്ഞത് 65 റൺസ്, അല്ലെങ്കിൽ അടുത്ത ഫ്ലൈറ്റിനു നാടുപിടിക്കാം… സെമി ബെർത്ത് ഉറപ്പിക്കാൻ അവസാന അവസരം, ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിങ്

February 28, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.