Pathram Online
  • Home
  • NEWS
    ലോകകപ്പ് മത്സരങ്ങൾക്കിടെ സഞ്ജുവിനൊരു കൊതി സ്വല്പം ‘പഴങ്കഞ്ഞി‘ വേണം! കിട്ടിയില്ല, പകരം കഞ്ഞി, മീൻ കറി, വറുത്ത മത്തി, കപ്പ, ചമ്മന്തി ,പപ്പടം നല്കി തൃപ്തിപ്പെടുത്തി; ഹൃദ്യമായ കുറിപ്പുമായി ഷെഫ്  പിള്ള

    ഇന്നത്തെ ധീരസഖാവ്, നാളത്തെ വർഗവഞ്ചകൻ!! സിസി മുകുന്ദന് പാർട്ടി നൽകിയ ആനുകൂല്യങ്ങളും ഔദാര്യങ്ങളും അക്കമിട്ട് എണ്ണിയെണ്ണി അണികൾക്ക് മുന്നിലെത്തിച്ച് സിപിഐ, സി സുധാകരേയും ഐഷയേയും വിമർശിച്ച് സിപിഎം… ഇന്നലെ വരെ ധീര വീരരെന്ന് വാഴ്ത്തിയവർ ഒരുദിവസം കൊണ്ട് വർഗവഞ്ചകരും കരിങ്കാലികളും കുലംകുത്തികളും…വിട്ടുപോകുന്നവരെ വേട്ടയാടുന്ന രാഷ്ട്രീയ പാർട്ടികൾ

    ‘ഞാൻ മരിച്ചത്… എന്നും കോഫിക്ക് വേണ്ടിയാണ്‘… കൊല്ലപ്പെട്ടെന്ന പ്രചരണങ്ങൾക്ക് കാപ്പികുടിച്ച് മറുപടിയേകി സാക്ഷാൽ നെതന്യാഹു; ‘എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ.‘..  എഐ വീഡിയോ ആരോപണത്തിനും പ്രതികരണം

    ‘ഇറാൻ ഡ്രോണുകളെ ചെറുക്കാൻ സഹായിക്കാം, പക്ഷേ  ‘തുട്ട്‘  ഇറക്കണം; ഒപ്പം സാങ്കേതിക വിദ്യയും’; പശ്ചിമേഷ്യൻ രാജ്യങ്ങളോട്  യുക്രയ്ൻ പ്രസിഡന്റ്

    സമ്പൂർണ ബിസിനസ് മീഡിയ ആപ്പും ശക്തമായ B2B പ്ലാറ്റ്‌ഫോമും ഒരുമിച്ച്, ഫ്യൂബിയ ആപ്പ് ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം കൊച്ചിയിൽ

  • CINEMA
    അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

    ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മാർച്ച് 27 ന് തീയേറ്റുകളില്‍

    കെൻ കരുണാസ് ചിത്രം “യൂത്ത്”, “ലവ് സൊല്ലിട്ടാലേ” മ്യൂസിക് വീഡിയോ പുറത്ത്

    ആത്മാർത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍, കാലം കാത്തുവച്ച തിരിച്ചടിയാണിത്, കര്‍മ്മഫലം അനുഭവിക്കണം, വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്ക്ക് വിമർശനം

    ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രം’ധുരന്ധർ പ്രതികാരം’ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി!! ലക്ഷ്യം റെക്കോർഡ് വീക്കെൻഡ് കളക്ഷൻ, ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്

  • CRIME
  • SPORTS

    ‘എന്റെ പൊന്നു സാറെ, ഒന്നു കുനിഞ്ഞതേ ഓർമയുള്ളു, പിന്നെയെല്ലാം പെട്ടന്നായിരുന്നു… ഇവർക്കുവേണ്ടിയാണല്ലോ ലോകകപ്പിനു മുൻപ് ഖോരഖോരം വാദിച്ചത്’ !! ബംഗ്ലാദേശിനെതിരായ വിവാദ റണ്ണൗട്ടിൽ ക്രീസിൽ പൊട്ടിത്തെറിച്ച് പാക് താരം സൽമാൻ ആഗ, ഹെൽമറ്റും ഗ്ലൗസും മൈതാനത്ത് വലിച്ചെറിഞ്ഞ് പ്രതിഷേധം, പാക്കിസ്ഥാനെ ട്രോളി സോഷ്യൽ മീഡിയ- വീഡിയോ

    പാക് താരം അബ്രാനെ ടീമിലെടുത്ത സൺറൈസേവ്സിനും കാവ്യാ മാരനും എട്ടിന്റെ പണി!! ബഹിഷ്കരണത്തിന് ആഹ്വാനം, സൈബർ ആക്രമണത്തിനു പിന്നാലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പൂട്ടി, നടപടി എക്സ് നിയമങ്ങൾ ലംഘിച്ചതിനാലെന്ന് വിശദീകരണം

    2012ൽ സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, സെലക്ഷൻ കമ്മിറ്റി പകരക്കാരനെ തേടുകയാണെന്നു കേട്ട സച്ചിൻ ഞെട്ടി, പിന്നീട് വീണ്ടും വിളിച്ച് “നിങ്ങൾ സീരിയസാണോ?” എന്നു ചോദിച്ചു- മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ

    “അത് എന്റെ പിഴവായിരുന്നു, ഞാൻ അവനോട് മാപ്പ് ചോദിച്ചു, അവൻ വളരെ കോപത്തിലായിരുന്നു, പരിചയസമ്പന്നനായ താരമാണ്, ഒരു ഫ്രാഞ്ചൈസി ടീമിനെ നയിക്കുന്ന നായകനുമാണ്, അവന്റെ കോപം സ്വാഭാവികം”!! ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അക്സറിനെ പുറത്തിരുത്തിയ തീരുമാനം അബദ്ധമായെന്ന് സമ്മതിച്ച് സൂര്യകുമാർ

  • BUSINESS

    പശ്ചിമേഷ്യൻ യുദ്ധം; വെട്ടിലായത് പാക്കിസ്ഥാൻ; സർക്കാർ ജീവനക്കാരുടെ ശമ്പളം 5 മുതൽ 30 ശതമാനം വരെ കുറച്ചു; വണ്ടികൾ കട്ടപ്പുറത്ത്!

    കടൽ മൈനുകൾ അടക്കം നീക്കി ഇറാൻ വഴിയൊരുക്കി; ഹൊർമുസ് കടന്ന ശിവാലികും നന്ദ ദേവിയും നാളെ എത്തും; വരുന്നത് 93000 മെട്രിക് ടൺ എൽപിജിയുമായി;  കടൽ കടക്കാൻ കാത്ത് ഇനിയും 22 ഇന്ത്യൻ കപ്പലുകൾ

    അടങ്ങാതെ ട്രംപ് ,’ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കും, സൈനിക ബലത്തിൽ തുറക്കും’; 3 വന്‍ പടക്കപ്പലുകളും 2200 നാവികരും പുറപ്പെട്ടു;  സഖ്യ രാജ്യങ്ങളുടെ സഹായം തേടി; യുദ്ധകപ്പലുകൾ അയക്കാൻ ചൈനയോടും ആഹ്വാനം

  • HEALTH
    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

  • PRAVASI

    എണ്ണ വിതരണം മാത്രമല്ല, ​ഗൾഫ് രാജ്യങ്ങളുടെ വെള്ളം കുടിയും മുട്ടിച്ച യുദ്ധം; ഉപ്പുജല ശുദ്ധീകരണ പ്ലാന്റുകൾ തകർന്നു; ദശലക്ഷക്കണക്കിനാളുകൾ ഭീതിയിൽ

    ‘യുദ്ധം നിർത്തുന്നതിനുള്ള ഏതൊരു നീക്കവും ഇറാൻ സ്വാ​ഗതം ചെയ്യുന്നു‘: വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

  • LIFE
    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

‘പീഡനം, ഗർഭം, അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന  ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്….ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ ” നിന്നെ ഞാൻ സ്ഥിരമായി കിടത്തും” എന്ന് രോഗാണു ആക്രോശിക്കും… വാർണിങ് ആണെന്ന് കൂട്ടിക്കോളൂ, ”ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ” ഈ വാചകം കുറേ കേട്ടിട്ടുണ്ട്, ഈ വാചകം പറയാൻ ഇടവരുത്തരുത്’…

by pathram desk 5
January 13, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. ഹാരിസ് ചിറക്കൽ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്നും ഉടലെടുക്കുന്ന വൈറസുകളെ കുറിച്ചും ബാക്ടീരിയകളെ കുറിച്ചുമുള്ള കുറിപ്പാണ് രാഹുലുമായി ബന്ധപ്പെട്ട വാർത്തയോടു കൂട്ടിച്ചേർത്ത് ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ചിട്ടുള്ളത്. ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ, നിന്നെ ഞാൻ സ്ഥിരമായി കിടത്തും എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കുമെന്നാണ് ഹാരിസ് കുറിച്ചത്.

‘പീഡനം… പീഢനം…. പീഠനം’ ഇങ്ങനെ പല തരത്തിലുള്ള പീഡനങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് ഹാരിസ് കുറിപ്പ് തുടങ്ങുന്നത്. ഇതിലേതാ ശരിയായ സ്പെല്ലിങ് എന്ന് എനിക്കും അറിഞ്ഞൂടാ. എന്തായാലും തണുപ്പ് സമയത്ത് ചാനൽ ന്യൂസ് കേൾക്കാൻ ഒരു സുഖമുണ്ട്. പീഡനം, ഗർഭം, പീഡന ഗർഭം,അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ടെന്നും ഡോക്ടർ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

Related Post

ലോകകപ്പ് മത്സരങ്ങൾക്കിടെ സഞ്ജുവിനൊരു കൊതി സ്വല്പം ‘പഴങ്കഞ്ഞി‘ വേണം! കിട്ടിയില്ല, പകരം കഞ്ഞി, മീൻ കറി, വറുത്ത മത്തി, കപ്പ, ചമ്മന്തി ,പപ്പടം നല്കി തൃപ്തിപ്പെടുത്തി; ഹൃദ്യമായ കുറിപ്പുമായി ഷെഫ്  പിള്ള

ലോകകപ്പ് മത്സരങ്ങൾക്കിടെ സഞ്ജുവിനൊരു കൊതി സ്വല്പം ‘പഴങ്കഞ്ഞി‘ വേണം! കിട്ടിയില്ല, പകരം കഞ്ഞി, മീൻ കറി, വറുത്ത മത്തി, കപ്പ, ചമ്മന്തി ,പപ്പടം നല്കി തൃപ്തിപ്പെടുത്തി; ഹൃദ്യമായ കുറിപ്പുമായി ഷെഫ് പിള്ള

March 16, 2026
ഇന്നത്തെ ധീരസഖാവ്, നാളത്തെ വർഗവഞ്ചകൻ!! സിസി മുകുന്ദന് പാർട്ടി നൽകിയ ആനുകൂല്യങ്ങളും ഔദാര്യങ്ങളും അക്കമിട്ട് എണ്ണിയെണ്ണി അണികൾക്ക് മുന്നിലെത്തിച്ച് സിപിഐ, സി സുധാകരേയും ഐഷയേയും വിമർശിച്ച് സിപിഎം… ഇന്നലെ വരെ ധീര വീരരെന്ന് വാഴ്ത്തിയവർ ഒരുദിവസം കൊണ്ട് വർഗവഞ്ചകരും കരിങ്കാലികളും കുലംകുത്തികളും…വിട്ടുപോകുന്നവരെ വേട്ടയാടുന്ന രാഷ്ട്രീയ പാർട്ടികൾ

ഇന്നത്തെ ധീരസഖാവ്, നാളത്തെ വർഗവഞ്ചകൻ!! സിസി മുകുന്ദന് പാർട്ടി നൽകിയ ആനുകൂല്യങ്ങളും ഔദാര്യങ്ങളും അക്കമിട്ട് എണ്ണിയെണ്ണി അണികൾക്ക് മുന്നിലെത്തിച്ച് സിപിഐ, സി സുധാകരേയും ഐഷയേയും വിമർശിച്ച് സിപിഎം… ഇന്നലെ വരെ ധീര വീരരെന്ന് വാഴ്ത്തിയവർ ഒരുദിവസം കൊണ്ട് വർഗവഞ്ചകരും കരിങ്കാലികളും കുലംകുത്തികളും…വിട്ടുപോകുന്നവരെ വേട്ടയാടുന്ന രാഷ്ട്രീയ പാർട്ടികൾ

March 16, 2026
‘ഞാൻ മരിച്ചത്… എന്നും കോഫിക്ക് വേണ്ടിയാണ്‘… കൊല്ലപ്പെട്ടെന്ന പ്രചരണങ്ങൾക്ക് കാപ്പികുടിച്ച് മറുപടിയേകി സാക്ഷാൽ നെതന്യാഹു; ‘എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ.‘..  എഐ വീഡിയോ ആരോപണത്തിനും പ്രതികരണം

‘ഞാൻ മരിച്ചത്… എന്നും കോഫിക്ക് വേണ്ടിയാണ്‘… കൊല്ലപ്പെട്ടെന്ന പ്രചരണങ്ങൾക്ക് കാപ്പികുടിച്ച് മറുപടിയേകി സാക്ഷാൽ നെതന്യാഹു; ‘എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ.‘.. എഐ വീഡിയോ ആരോപണത്തിനും പ്രതികരണം

March 16, 2026
‘ഇറാൻ ഡ്രോണുകളെ ചെറുക്കാൻ സഹായിക്കാം, പക്ഷേ  ‘തുട്ട്‘  ഇറക്കണം; ഒപ്പം സാങ്കേതിക വിദ്യയും’; പശ്ചിമേഷ്യൻ രാജ്യങ്ങളോട്  യുക്രയ്ൻ പ്രസിഡന്റ്

‘ഇറാൻ ഡ്രോണുകളെ ചെറുക്കാൻ സഹായിക്കാം, പക്ഷേ ‘തുട്ട്‘ ഇറക്കണം; ഒപ്പം സാങ്കേതിക വിദ്യയും’; പശ്ചിമേഷ്യൻ രാജ്യങ്ങളോട് യുക്രയ്ൻ പ്രസിഡന്റ്

March 16, 2026

പീഡനം… പീഢനം…. പീഠനം:
ഇങ്ങനെ പല തരത്തിലുള്ള പീഡനങ്ങൾ ഉണ്ട്. ഇതിലേതാ ശരിയായ സ്പെല്ലിങ് എന്ന് എനിക്കും അറിഞ്ഞൂടാ. എന്തായാലും തണുപ്പ് സമയത്ത് ചാനൽ ന്യൂസ് കേൾക്കാൻ ഒരു സുഖമുണ്ട്. പീഡനം, ഗർഭം, പീഡന ഗർഭം,അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. ഈ സംഗതികളിൽ പൊട്ടിച്ചിരിക്കുന്ന വേറൊരു വിഭാഗക്കാരുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ കുറിച്ചല്ല. നല്ല ഒന്നാംതരം തറവാടികളായ വൈറസുകളെ കുറിച്ചും ബാക്ടീരിയകളെ കുറിച്ചുമാണ് ഞാൻ പറഞ്ഞുവരുന്നത്. കോടതി തെളിവുകൾ ഇല്ലാതെ വെറുതെ വിട്ടാലും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലൂടെ പകരുന്ന അണുബാധകൾ ആരേയും വെറുതെ വിടില്ല. വേലി ചാടിവരുന്ന x ഉം y ഉം തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഒന്ന് മനസിലാക്കുക. X ന്റെ ഒരേയൊരു പങ്കാളി y ഉം, y യുടെ ഒരേയൊരു പങ്കാളി x ഉം ആയിരിക്കണമെന്നില്ല. a, b, c, d മുതൽ z വരെ രഹസ്യക്കാർ ഈ ചങ്ങലയിൽ ഉണ്ടാകാം. ഇതിൽ ആർക്കെങ്കിലും ഒരാൾക്ക് താഴെ പറയുന്ന രോഗങ്ങൾ ഉണ്ടെങ്കിൽ, ഈ ശൃംഖലയിൽ മുഴുവൻ പേർക്കും സൗജന്യമായി അത് കിട്ടും.

ധാരാളം ചെറുപ്പക്കാർ ഇത്തരം അണുബാധകളുമായി അടുത്ത കാലത്ത് ആശുപത്രികളിൽ വരുന്നുണ്ട്. ഗർഭ നിരോധന ഉറകൾ ആണ് ഒരു സുരക്ഷിതമാർഗം. പക്ഷെ, ഗർഭ നിരോധന ഉറകൾ പോലും നൂറ് ശതമാനം സുരക്ഷിതമല്ല എന്ന് അതിന്റെ പാക്കറ്റിൽ തന്നെ എഴുതിയിട്ടുണ്ട്. ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ ” നിന്നെ ഞാൻ സ്ഥിരമായി കിടത്തും” എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും. ഗർഭം ആയി എന്ന് പറയുമ്പോൾ തന്നെ ഉറ ഉപയോഗിച്ചിട്ടില്ല എന്ന് അറിയാമല്ലോ. തീർച്ചയായും അണുബാധയ്ക്ക് ചാൻസുണ്ട്, പ്രത്യേകിച്ച് a, b, c, d, e, f…. അംഗങ്ങൾ ഇടയ്ക്ക് കടന്നുവന്നിട്ടുണ്ടെങ്കിൽ!!

ഈ അണുബാധകൾ പലതും ജീവിതം താറുമാറാക്കുന്നതാണ്. എയ്ഡ്‌സ് ആണ് പ്രധാനി. മരുന്നുകൾ കുറെയൊക്കെ ഫലപ്രദമാണെങ്കിലും കാര്യങ്ങൾ ശരിക്കും ബുദ്ധിമുട്ടും. ഏത് ആശുപത്രിയിൽ ചികിത്സയ്ക്കോ ഓപ്പറേഷനോ പോയാലും HIV test ചെയ്യും. അതിൽ രോഗം കണ്ടെത്തുകയും സംഗതികൾ കീഴ്മേൽ മറിയുകയും ചെയ്യും. അടുത്ത കാലത്തായി HIV ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്. ഉയർന്ന മരണനിരക്കാണ് എയ്ഡ്‌സ് രോഗത്തിന്. വൈറൽ മഞ്ഞപിത്തം പടർത്തുന്ന ഹെപ്പറ്റൈറ്റിസ് B യും C യും ആണ് വേറെ രണ്ടുപേർ. രണ്ടും അത്ര നിസാരക്കാരല്ല. ജീവിതം മുഴുവൻ കൂടെ കാണും. ആശുപത്രിയിൽ ഒരു ചെറിയ ഓപ്പറേഷന് പോയാൽ പോലും ഈ മൂന്ന് രോഗങ്ങളും സ്ക്രീൻ ചെയ്യും.

പോസിറ്റീവ് ആണെങ്കിൽ ബയോഹസാർഡ് എന്ന് ലേബൽ ചെയ്യും. പിന്നെ എല്ലാം അധിക ചിലവാണ്. ജീവൻ തന്നെ നഷ്ടമാകുന്ന ഹെപ്പറ്റൈറ്റിസ്, സിറൊസിസ്, കരളിലെ ക്യാൻസർ ഇങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. Herpes simplex ആണ് വേറൊരു ക്ഷണിക്കാത്ത അതിഥി. കൊല്ലില്ല, പക്ഷെ വിട്ടു പോകില്ല. കാലാകാലങ്ങളിൽ ചൊറിച്ചിലും നീറ്റലും വ്രണങ്ങളും ഒക്കെയായി നടക്കാം. Human papilloma virus ഇങ്ങനെ ഒരു വൈറസ് ഉണ്ട്. വളരെ സാധാരണം. സെക്ഷ്വലി ട്രാൻസ്മിറ്റഡ് ആണ്. Cervical cancer, penile cancer, oral cancer ഇങ്ങനെ മൂന്നു തരം ക്യാൻസർ രോഗങ്ങളുടെ ഹേതുവാണ് ഈ വില്ലൻ. സിഫിലിസ്, ഗൊണേറിയ ഇങ്ങനെ കുറേപ്പേർ ബാക്കിയുണ്ട്. അതിനൊക്കെ ഫലപ്രദമായ ചികിത്സ ഉണ്ടെന്ന് സമാധാനം.

പക്ഷെ, ഫലപ്രദം എന്ന് പറഞ്ഞാലും, പലപ്പോഴും ഒന്നെടുത്താൽ ഒന്ന് ഫ്രീ, ഒന്നെടുത്താൽ രണ്ട് ഫ്രീ എന്ന വാഗ്ദാനം പോലെ, ഗൊണേറിയയുടെ കൂടെ എയ്ഡ്‌സും ഹെപ്പറ്റൈറ്റിസും ഒരുമിച്ച് ചാടിക്കയറും. ഇതൊക്കെയുള്ള പല രോഗികളേയും കണ്ടിട്ടുള്ള അനുഭവത്തിൽ പറയുന്നതാണ്. വെറും പറച്ചിൽ അല്ല, വാർണിങ് ആണെന്ന് കൂട്ടിക്കോളൂ. ” ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ” ഈ വാചകം കുറേ കേട്ടിട്ടുണ്ട്. ഈ വാചകം പറയാൻ ഇടവരുത്തരുത്🙏

Tags: Dr haris-chirackalfb post
SendShareTweetShare

pathram desk 5

Related Posts

ലോകകപ്പ് മത്സരങ്ങൾക്കിടെ സഞ്ജുവിനൊരു കൊതി സ്വല്പം ‘പഴങ്കഞ്ഞി‘ വേണം! കിട്ടിയില്ല, പകരം കഞ്ഞി, മീൻ കറി, വറുത്ത മത്തി, കപ്പ, ചമ്മന്തി ,പപ്പടം നല്കി തൃപ്തിപ്പെടുത്തി; ഹൃദ്യമായ കുറിപ്പുമായി ഷെഫ്  പിള്ള
BREAKING NEWS

by Pathram Desk 7
March 16, 2026
ഇന്നത്തെ ധീരസഖാവ്, നാളത്തെ വർഗവഞ്ചകൻ!! സിസി മുകുന്ദന് പാർട്ടി നൽകിയ ആനുകൂല്യങ്ങളും ഔദാര്യങ്ങളും അക്കമിട്ട് എണ്ണിയെണ്ണി അണികൾക്ക് മുന്നിലെത്തിച്ച് സിപിഐ, സി സുധാകരേയും ഐഷയേയും വിമർശിച്ച് സിപിഎം… ഇന്നലെ വരെ ധീര വീരരെന്ന് വാഴ്ത്തിയവർ ഒരുദിവസം കൊണ്ട് വർഗവഞ്ചകരും കരിങ്കാലികളും കുലംകുത്തികളും…വിട്ടുപോകുന്നവരെ വേട്ടയാടുന്ന രാഷ്ട്രീയ പാർട്ടികൾ
BREAKING NEWS

ഇന്നത്തെ ധീരസഖാവ്, നാളത്തെ വർഗവഞ്ചകൻ!! സിസി മുകുന്ദന് പാർട്ടി നൽകിയ ആനുകൂല്യങ്ങളും ഔദാര്യങ്ങളും അക്കമിട്ട് എണ്ണിയെണ്ണി അണികൾക്ക് മുന്നിലെത്തിച്ച് സിപിഐ, സി സുധാകരേയും ഐഷയേയും വിമർശിച്ച് സിപിഎം… ഇന്നലെ വരെ ധീര വീരരെന്ന് വാഴ്ത്തിയവർ ഒരുദിവസം കൊണ്ട് വർഗവഞ്ചകരും കരിങ്കാലികളും കുലംകുത്തികളും…വിട്ടുപോകുന്നവരെ വേട്ടയാടുന്ന രാഷ്ട്രീയ പാർട്ടികൾ

by pathram desk 5
March 16, 2026
‘ഞാൻ മരിച്ചത്… എന്നും കോഫിക്ക് വേണ്ടിയാണ്‘… കൊല്ലപ്പെട്ടെന്ന പ്രചരണങ്ങൾക്ക് കാപ്പികുടിച്ച് മറുപടിയേകി സാക്ഷാൽ നെതന്യാഹു; ‘എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ.‘..  എഐ വീഡിയോ ആരോപണത്തിനും പ്രതികരണം
BREAKING NEWS

‘ഞാൻ മരിച്ചത്… എന്നും കോഫിക്ക് വേണ്ടിയാണ്‘… കൊല്ലപ്പെട്ടെന്ന പ്രചരണങ്ങൾക്ക് കാപ്പികുടിച്ച് മറുപടിയേകി സാക്ഷാൽ നെതന്യാഹു; ‘എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ.‘.. എഐ വീഡിയോ ആരോപണത്തിനും പ്രതികരണം

by Pathram Desk 7
March 16, 2026
Next Post
20 വർഷം ​ഭീഷണിപ്പെടുത്തിയുള്ള ലൈം​ഗീക അതിക്രമം, ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹബന്ധം വേർപെടുത്തിച്ചു, തന്റെ വിവാഹ ജീവിതം തകർത്തു; സ്കൂൾ മുറിയിൽനിന്നടക്കം വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി, അധ്യാപകനായ സിപിഎം നേതാവിനെതിരെ പരാതി, കേസെടുത്തു

ബിജെപി ഒരു മതത്തിന്റെ മാത്രം പാർട്ടിയല്ല, കേന്ദ്ര പദ്ധതികളിൽ അവകാശവാദം നിരത്തി‍ മുഖ്യമന്ത്രിയുടെ ചിത്രം ചേർത്ത് പോസ്റ്റർ അടിക്കുന്ന വികസനമാണ് കേരളത്തിൽ, ട്രോളിനു പിന്നിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ ഉറക്കം പോയ മരുമകൻ- രാജീവ് ചന്ദ്രശേഖർ

കേരള അല്ല കേരളം... സംസ്‌ഥാനത്തിന്റെ പേര് മാറ്റാൻ പ്രധാനമന്ത്രി ഇടപെടണം!! 2024 ജൂണിൽ നിയമസഭ പാസാക്കിയ പ്രമേയത്തെ ബിജെപി അനുകൂലിക്കുന്നു, കത്തയച്ച് രാജീവ് ചന്ദ്രശേഖർ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ലോകകപ്പ് മത്സരങ്ങൾക്കിടെ സഞ്ജുവിനൊരു കൊതി സ്വല്പം ‘പഴങ്കഞ്ഞി‘ വേണം! കിട്ടിയില്ല, പകരം കഞ്ഞി, മീൻ കറി, വറുത്ത മത്തി, കപ്പ, ചമ്മന്തി ,പപ്പടം നല്കി തൃപ്തിപ്പെടുത്തി; ഹൃദ്യമായ കുറിപ്പുമായി ഷെഫ്  പിള്ള

ലോകകപ്പ് മത്സരങ്ങൾക്കിടെ സഞ്ജുവിനൊരു കൊതി സ്വല്പം ‘പഴങ്കഞ്ഞി‘ വേണം! കിട്ടിയില്ല, പകരം കഞ്ഞി, മീൻ കറി, വറുത്ത മത്തി, കപ്പ, ചമ്മന്തി ,പപ്പടം നല്കി തൃപ്തിപ്പെടുത്തി; ഹൃദ്യമായ കുറിപ്പുമായി ഷെഫ് പിള്ള

March 16, 2026
ഇന്നത്തെ ധീരസഖാവ്, നാളത്തെ വർഗവഞ്ചകൻ!! സിസി മുകുന്ദന് പാർട്ടി നൽകിയ ആനുകൂല്യങ്ങളും ഔദാര്യങ്ങളും അക്കമിട്ട് എണ്ണിയെണ്ണി അണികൾക്ക് മുന്നിലെത്തിച്ച് സിപിഐ, സി സുധാകരേയും ഐഷയേയും വിമർശിച്ച് സിപിഎം… ഇന്നലെ വരെ ധീര വീരരെന്ന് വാഴ്ത്തിയവർ ഒരുദിവസം കൊണ്ട് വർഗവഞ്ചകരും കരിങ്കാലികളും കുലംകുത്തികളും…വിട്ടുപോകുന്നവരെ വേട്ടയാടുന്ന രാഷ്ട്രീയ പാർട്ടികൾ

ഇന്നത്തെ ധീരസഖാവ്, നാളത്തെ വർഗവഞ്ചകൻ!! സിസി മുകുന്ദന് പാർട്ടി നൽകിയ ആനുകൂല്യങ്ങളും ഔദാര്യങ്ങളും അക്കമിട്ട് എണ്ണിയെണ്ണി അണികൾക്ക് മുന്നിലെത്തിച്ച് സിപിഐ, സി സുധാകരേയും ഐഷയേയും വിമർശിച്ച് സിപിഎം… ഇന്നലെ വരെ ധീര വീരരെന്ന് വാഴ്ത്തിയവർ ഒരുദിവസം കൊണ്ട് വർഗവഞ്ചകരും കരിങ്കാലികളും കുലംകുത്തികളും…വിട്ടുപോകുന്നവരെ വേട്ടയാടുന്ന രാഷ്ട്രീയ പാർട്ടികൾ

March 16, 2026
‘ഞാൻ മരിച്ചത്… എന്നും കോഫിക്ക് വേണ്ടിയാണ്‘… കൊല്ലപ്പെട്ടെന്ന പ്രചരണങ്ങൾക്ക് കാപ്പികുടിച്ച് മറുപടിയേകി സാക്ഷാൽ നെതന്യാഹു; ‘എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ.‘..  എഐ വീഡിയോ ആരോപണത്തിനും പ്രതികരണം

‘ഞാൻ മരിച്ചത്… എന്നും കോഫിക്ക് വേണ്ടിയാണ്‘… കൊല്ലപ്പെട്ടെന്ന പ്രചരണങ്ങൾക്ക് കാപ്പികുടിച്ച് മറുപടിയേകി സാക്ഷാൽ നെതന്യാഹു; ‘എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ.‘.. എഐ വീഡിയോ ആരോപണത്തിനും പ്രതികരണം

March 16, 2026
‘ഇറാൻ ഡ്രോണുകളെ ചെറുക്കാൻ സഹായിക്കാം, പക്ഷേ  ‘തുട്ട്‘  ഇറക്കണം; ഒപ്പം സാങ്കേതിക വിദ്യയും’; പശ്ചിമേഷ്യൻ രാജ്യങ്ങളോട്  യുക്രയ്ൻ പ്രസിഡന്റ്

‘ഇറാൻ ഡ്രോണുകളെ ചെറുക്കാൻ സഹായിക്കാം, പക്ഷേ ‘തുട്ട്‘ ഇറക്കണം; ഒപ്പം സാങ്കേതിക വിദ്യയും’; പശ്ചിമേഷ്യൻ രാജ്യങ്ങളോട് യുക്രയ്ൻ പ്രസിഡന്റ്

March 16, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.