BREAKING NEWS ഇറാന്റെ ശക്തി നിർവീര്യമാക്കിയെന്ന് ട്രംപ് ; എന്നാലിപ്പോൾ തകരുന്നതോ യുഎസ് യുദ്ധവിമാനങ്ങളും; ഈ പ്രതിരോധ ഉണർവ്വിന്റെ പിന്നിലെ രഹസ്യമെന്ത്? ചൈനയുടെയും റഷ്യയുടെയും പിന്തുണ? April 4, 2026
BREAKING NEWS ‘ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്തൊരു അവിശ്വസനീയമായ പുരോഗതി… തികഞ്ഞ പ്രതിഭകൾ തന്നെ’!! കാണാതായ പൈലറ്റിനെ കണ്ടെത്താൻ ‘സ്വിസ് കത്തി’കളെ രംഗത്തിറക്കിയതിൽ പരിഹസിച്ച് ഇറാൻ April 4, 2026
BREAKING NEWS സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ച സമയം, അംഗീകരിച്ചില്ലെങ്കിൽ ഇനി മുതൽ രഹസ്യവിവരങ്ങൾ കൈമാറില്ല, ആയുധ വിതരണം വെട്ടിക്കുറയ്ക്കും!! യുക്രൈന് മുന്നിൽ ഭീഷണി തന്ത്രമിറക്കി ട്രംപ്, അമേരിക്കയെ പിണക്കാതെ പൊക്കിയടിച്ച് യുക്രൈനും November 22, 2025
BREAKING NEWS മൃതദേഹങ്ങള്‍ നിറഞ്ഞ് ടാന്‍സാനിയയിലെ മോര്‍ച്ചറികള്‍; പ്രതിഷേധക്കാരെ വെടിവെച്ച് വീഴ്ത്തി പോലീസ് November 21, 2025
BREAKING NEWS മുകളിലേക്ക് പറന്നുയർന്ന വിമാനം കരണം മറിഞ്ഞ് കുത്തനെ താഴേക്ക്…ഇന്ത്യ വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായ് ഷോയ്ക്കിടെ തകർന്നുവീണു, പൈലറ്റിന് ദാരുണാന്ത്യം!! എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു- video November 21, 2025
BREAKING NEWS ഏഴ് കി.മീ,നീളം, 80 മുറികൾ, 25 മീറ്റർ ആഴം, ആയുധങ്ങൾ സൂക്ഷിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനുമായി ഹമാസ് നിർമിച്ച തുരങ്കം കണ്ടെത്തി ഇസ്രയേൽ!! തുരങ്കം കടന്നുപോകുന്നത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ, യുഎൻആർഡബ്ല്യുഎ പള്ളികൾ, ക്ലിനിക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയിലൂടെ, ഗോൾഡിൻ ഹദറിന്റെ മരണത്തിൽ ഹമാസ് അംഗം അറസ്റ്റിൽ November 21, 2025
BREAKING NEWS ചെങ്കോട്ട സ്ഫോടനത്തിനുപയോഗിച്ച ബോംബ് നിർമിച്ചത് ജെയ്ഷെ ഭീകരൻ ഹൻസുള്ള മുസമിൽ ഷക്കീലിനയച്ച അയച്ചുകൊടുത്ത വീഡിയോ കണ്ട്!! ഡോക്ടർമാരെ തീവ്രവാദത്തിലേക്കെത്തിച്ചത് പുരോഹിതനായ മൗലവി ഇർഫാൻ അഹമ്മദ് വഴി, ആദ്യം റിക്രൂട്ട് ചെയ്തത് ഷക്കീലിനെ… ഷക്കീൽ സമാന ചിന്താഗതിക്കാരായ ഡോക്ടർമാരെ തീവ്രവാദത്തിലേക്കെത്തിച്ചു November 21, 2025
BREAKING NEWS സാധാരണക്കാരായ മുസ്ലീങ്ങളെ ട്രംപിന് വെറുപ്പാണ്!! ‘ട്രംപിന് മുസ്ലിങ്ങളെ ഇഷ്ടമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ കൂടുതൽ സമ്പന്നരാക്കാൻ കഴിയുന്ന ശതകോടീശ്വരന്മാരായ ഏകാധിപതികളെ ഒഴികെ…രൂക്ഷ വിമർശനവുമായി സെനറ്റർ ബെർണി സാൻഡേഴ്സ് November 21, 2025
BREAKING NEWS ‘‘നിങ്ങൾ ബലൂചിസ്ഥാനെ രക്തത്തിൽ മുക്കുന്നത് തുടർന്നാൽ ഞങ്ങൾ ഇന്ത്യയെ ചെങ്കോട്ട മുതൽ കശ്മീർവരെ ആക്രമിക്കുമെന്നു പറഞ്ഞിരുന്നു, ഞങ്ങൾ അത് ചെയ്തു”… അസംബ്ലിയിൽ അവകാശവാദമുന്നയിച്ച് പാക്ക് രാഷ്ട്രീയ നേതാവ് November 19, 2025
BREAKING NEWS ‘ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂറുള്ള ഒരു ട്രെയിലർ’- ഇന്ത്യൻ കരസേന മേധാവി, രാജ്യം പൂർണമായും ജാഗ്രതയിലാണ്, ഒരു സാഹചര്യത്തിലും ഞങ്ങൾ ഇന്ത്യയെ വിശ്വസിക്കുകയോ, അവഗണിക്കുകയോ ചെയ്യില്ല!! ഇന്ത്യയുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാതെ പാക് പ്രതിരോധ മന്ത്രി November 19, 2025
BREAKING NEWS വർഷങ്ങളായി ചൈനീസ് വായ്പകളുടെ അപകടങ്ങളെ കുറിച്ച് ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് ക്ലാസുകൾ… പക്ഷെ, ചൈനയുടെ ഏറ്റവും വലിയ കടക്കാരൻ അമേരിക്ക തന്നെ!! വായ്പയെടുത്തത് 20,000 കോടി ഡോളർ November 19, 2025
BREAKING NEWS ഷെയ്ഖ് ഹസീനയെ വിട്ടുകൊടുക്കില്ല, ബംഗ്ലാദേശിന്റെ ആവശ്യം അംഗീകരിക്കാതെ ഇന്ത്യ, രാഷ്ട്രീയ കേസുകളില്‍ കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് നയതന്ത്രവിദഗ്ധര്‍ November 19, 2025