BREAKING NEWS അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന 850-ലധികം ടോമാഹോക്ക് മിസൈലുകൾ! April 2, 2026
BREAKING NEWS ‘ഞങ്ങളുടെ മിസൈലുകൾ അമേരിക്കയിൽ എത്തില്ലാരിക്കും, പക്ഷേ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും, ബാക്കി പിന്നീട് കാണാം… യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാൽ പകരം പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കും’- വിവാദ പരാമർശവുമായി മുൻ പാക്ക് ഹൈക്കമ്മിഷ്ണർ March 22, 2026
BREAKING NEWS ദിവസങ്ങൾക്കുള്ളിൽ അമേരിക്കയ്ക്ക് അടുത്ത നഷ്ടം? ട്രംപിന്റെ ’48 മണിക്കൂർ’ അന്ത്യശാസനംകിട്ടി മണിക്കൂറുകൾക്കിപ്പുറും ശത്രുവിന്റെ എഫ്-15 പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ, മൗനം പാലിച്ച് യുഎസ്!! 1,600 കി.മീ. പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളുമായി ബ്രിട്ടന്റെ അന്തർവാഹിനി എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ നങ്കൂരമിട്ടു March 22, 2026
BREAKING NEWS ‘ആണവ നിലയങ്ങൾ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കാം, ആണവായുധം വികസിപ്പിക്കില്ല… സുരക്ഷ ചട്ടക്കൂടിന് തയ്യാർ, പകരം ഇറാനു നേരെയുള്ള കടന്നുകയറ്റം പൂർണ്ണമായും നിര്ത്തണം’… മോദിക്കു മുൻപിൽ ഡിമാന്റ് വച്ച് ഇറാൻ പ്രസിഡന്റ്, ഹോർമുസ് കടലിടുക്കിൽ മൗനം March 22, 2026
BREAKING NEWS പരിശീലന പറക്കലിനിടെ ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു, ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായി തെരച്ചിൽ തുടരുന്നു, അപകട കാരണം വ്യക്തമല്ല- ഖത്തർ പ്രതിരോധ മന്ത്രാലയം March 22, 2026
BREAKING NEWS ‘റോബർട്ട് മുള്ളർ മരിച്ചിരിക്കുന്നു… നല്ലത്, അയാൾ മരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, ഇനി അയാൾക്ക് നിരപരാധികളെ ഉപദ്രവിക്കാൻ കഴിയില്ല’… എഫ്ബിഐ മുൻ മേധാവിയുടെ മരണത്തിൽ സന്തോഷക്കുറിപ്പ് പങ്കുവച്ച് ട്രംപ്!! മുള്ളർ ട്രംപിന്റെ കണ്ണിലെ കരടായത് ട്രംപ് 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റഷ്യയുമായി ചേർന്ന് സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായതോടെ March 22, 2026
BREAKING NEWS ഒമാനിൽ മിന്നൽ പ്രളയം; യാത്രയ്ക്കിടെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; ഒരാളെ കാണാതായി ;ആറുപേർ രക്ഷപ്പെട്ടു March 22, 2026
BREAKING NEWS 48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കും, ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കം… ട്രംപിന്റെ അന്ത്യശാസനം!! ഇങ്ങോട്ട് ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ യുഎസ് ഭരണകൂടങ്ങളുടെയും ഊർജ, വിവരസാങ്കേതികവിദ്യ, സമുദ്രജല ശുദ്ധീകരണ സംവിധാനങ്ങൾ തുടങ്ങി മൊത്തത്തിൽ ലക്ഷ്യമിടുമെന്ന് ഇറാന്റെ മറുഭീഷണി March 22, 2026
BREAKING NEWS ‘പ്ലീസ് രണ്ട് കണ്ടെയ്നർ ഡീസൽ ഇറക്കുമതി ചെയ്തോട്ടേ? എംബസിയിലെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനാ’… ഇറാൻ കഴിഞ്ഞാൽ ട്രംപ് നോട്ടമിട്ടിരിക്കുന്ന ക്യൂബയോട് യുഎസ് എംബസിക്കാവശ്യമായ ഡീസൽ ഇറക്കുമതിക്ക് അനുമതി തേടി അമേരിക്ക!! ‘നാണം കെട്ടത്, തരില്ലെന്ന് – ക്യൂബ March 22, 2026
BREAKING NEWS നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി സംസാരിച്ചു; ഹോർമൂസ് കടൽപ്പാത തുറക്കുകയെന്നത് മുഖ്യ ആവശ്യം; ഇരുവിഭാഗവും നടത്തുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു March 22, 2026
BREAKING NEWS ‘പറയുന്നത് കേൾക്കാൻ പറ്റില്ലെങ്കിൽ ഇരുട്ടിൽ തപ്പാം‘; 48 മണിക്കൂറിനുള്ളിൽ ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ തരിപ്പണമാക്കുമെന്ന് ട്രംപ് March 22, 2026