BREAKING NEWS പരീക്ഷയ്ക്കെത്തിയ പ്ലസ് വൺ- പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്, പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവറേയും വിദ്യാർഥികൾ മർദിച്ചു, ഒരു വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റു February 17, 2026
BREAKING NEWS കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വീണ്ടും തീപിടിത്തം, രണ്ടും മൂന്നും നിലകളിലുണ്ടായ തീപിടിത്തം മുകളിൽ നിലയിലേക്ക് തീ വ്യാപിക്കുന്നു, അപകടമുണ്ടായയുടൻ ജീവനക്കാരേയും കസ്റ്റമേഴ്സിനേയും മാറ്റിയതിനാൽ അപകടം ഒഴിവായി, മുൻപ് തീപിടിത്തമുണ്ടായത് 2023ൽ February 17, 2026
BREAKING NEWS സുവർണ ക്ഷേത്രത്തിലെ വ്യോമപ്രതിരോധം സംബന്ധിച്ച് ഒരറിവും ഉണ്ടായിട്ടില്ല , ക്ഷേത്രത്തിൽ ആയുധങ്ങളുമായി പ്രവേശിക്കാൻ സൈന്യത്തിന് അനുമതി നൽകിയിട്ടില്ല, സൈന്യത്തിന്റെ വാദം തള്ളി പ്രധാന പൂജാരി May 21, 2025
BREAKING NEWS ടാക്സി, ട്രക്ക് ഡ്രൈവർമാരെ ട്രിപ്പ് വിളിച്ച് ക്രൂരമായി കൊലപ്പെടുത്തും… മൃതദേഹങ്ങൾ മുതലകൾ നിറഞ്ഞ കനാലിൽ തള്ളും, 125ലധികം അനധികൃത വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ , ഒടുവിൽ പൊലീസ് പിടിയിലായി ഡോക്ടർ ഡെത്ത് May 21, 2025
BREAKING NEWS ചേട്ടാ ഇച്ചിരി കറികൂടി തരാമോ? ചോദിച്ചതേ ഓർമ്മയുള്ളു… പിന്നെ നടന്നത് കൂട്ടത്തല്ല്, ജഗ്ഗ് കൊണ്ടുള്ള അടിയിൽ ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരുക്ക്, കലിപ്പു തീരാതെ ചികിത്സ തേടിയ ആശുപത്രിയിൽവച്ചും തല്ല് May 20, 2025
BREAKING NEWS പോലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു, പോലീസിനു വീഴ്ചപറ്റി, സിഎമ്മിന്റെ ഓഫിസിൽ പരിശോധനയ്ക്കുള്ള താമസം മാത്രമേ നേരിട്ടുള്ളു- മുഖ്യമന്ത്രി May 20, 2025
BREAKING NEWS കണ്ണിൽ ചോരയില്ലാതെ ഇസ്രയേൽ!! ഇനിയും ഭക്ഷണമെത്തിച്ചില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14000 കുരുന്നുകൾ പട്ടിണികിടന്ന് മരിക്കും, നിലവിൽ കടത്തിവിടുന്നത് 5 ട്രക്കുകൾ മാത്രം!! മുന്നറിയിപ്പുമായി യുഎൻ May 21, 2025
BREAKING NEWS ഒറ്റ ബൈക്കിൽ നാലംഗ കുട്ടി സംഘത്തിന്റെ യാത്ര, ചെന്നുപെട്ടതോ ഗതാഗത മന്ത്രിയുടെ മുന്നിൽതന്നെ… ക്ഷണനേരത്തിനുള്ളിൽ നിർദ്ദേശമെത്തി ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക് May 20, 2025
BREAKING NEWS യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു, കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം, തടയാൻ ശ്രമിച്ച ഭാര്യയ്ക്കും വെട്ടേറ്റു, കൊലപ്പെടുത്തിയത് ആലയിലിരുന്ന വാക്കത്തി വലിച്ചൂരി, അക്രമികളെ ഭാര്യയ്ക്ക് പരിചയമുണ്ടെന്നു സൂചന May 20, 2025
BREAKING NEWS സന്ധ്യ മൊഴികൾ മാറ്റിപ്പറയുന്നു, പലകാര്യത്തിലും വ്യക്തതയില്ല!! കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു, അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്പി എം. ഹേമലത May 20, 2025
BREAKING NEWS ദിഗ്വേഷിന് ഇനി നോട്ട്ബുക്കും തുറന്നുവച്ച് കരയ്ക്കിരിക്കാം, അടുത്ത കളിയിൽനിന്ന് വിലക്ക്, മാച്ച് ഫീയുടെ 50% പിഴ May 20, 2025