BREAKING NEWS ‘ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇവിടെ നടക്കുന്നത്, ഈ ചെണ്ടകൊട്ട് ഉടൻ നിർത്തണം’!! KSTA സംസ്ഥാന സമ്മേളനത്തിനിടെ മൈതാനത്തിന് പുറത്തുള്ള ചെണ്ടമേളം നിർത്തിച്ച് മുഖ്യമന്ത്രി… ചെന്നിത്തല ഭരണകർത്താവായിരിക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാൻ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നു, ഗാന്ധി വധം പഠിക്കേണ്ടതില്ല എന്നാണ് ഇന്ത്യ ഗവണ്മെൻ്റിൻ്റെ നിലപാട്, എന്നാൽ യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കുന്നു- പിണറായി February 16, 2026
BREAKING NEWS കോഴിക്കോട് ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യ വിഷബാധ, ചിക്കൻകറി കഴിച്ച കുട്ടികൾക്ക് വയറുവേദനയും ഛർദിയും, 31 പേർ ചികിത്സ തേടി, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് February 16, 2026
BREAKING NEWS മദ്യപിച്ചെത്തി ശാരീരികോപദ്രവം, കരഞ്ഞാൽ രണ്ട്കൈകൾ കൊണ്ട് ഇരു കരണത്തുമടിക്കും, ദിവസങ്ങളോളം പട്ടിണിക്കിട്ടു, യുകെജി വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച് രണ്ടാനച്ഛൻ May 25, 2025
BREAKING NEWS അന്ന് സീറ്റ് തട്ടിയെടുത്തയാൾ ഇന്ന് യുഡിഎഫ് പാളയത്തിൽ, ഇനി നിലമ്പൂരിനെ വിട്ടുകളയാനാകില്ല, വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ കൈവിട്ടുപോയ സീറ്റ് തിരിച്ചുപിടിക്കും, സ്ഥാനാർഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളിൽ- വിഡി സതീശൻ May 25, 2025
BREAKING NEWS സിപിഎമ്മും യുഡിഎഫും അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്!! നിലമ്പൂരിൽ കളത്തിലേക്കിറങ്ങാൻ മടിച്ച് ബിജെപി, ലക്ഷ്യം പഞ്ചായത്ത് ഇലക്ഷൻ!! വരാൻ പോകുന്ന എംഎൽഎയ്ക്ക് ആറുമാസമല്ലേ കാലവധിയുള്ളു, രാജീവ് ചന്ദ്രശേഖർ May 25, 2025
BREAKING NEWS സംഘാടകർ മത്സരാർഥികളെ വിൽപന വസ്തുക്കളായി കാണുന്നു, യജമാനന്റെ നിർദേശാനുസരണം ചലിക്കുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നു, മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് പിന്മാറി മിസ് ഇംഗ്ലണ്ട് May 25, 2025
BREAKING NEWS കപ്പൽ മുങ്ങി, ക്യാപ്റ്റനേയും രണ്ട് എൻജിനീയർമാരേയും കൂടി രക്ഷപ്പെടുത്തി, കണ്ടെയ്നറിലെ രാസവസ്തുക്കൾ കടലിൽ കലർന്നാൽ പ്രശ്നം ഗുരുതരം, കണ്ടെയ്നറുകൾ ഒഴുകിയെത്തുക ആലപ്പുഴ, കൊല്ലം തീരത്തേക്ക് May 25, 2025
BREAKING NEWS ജയിലിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ, ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി, പ്രതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ May 25, 2025
BREAKING NEWS എല്ലാം വ്യാജ മയം!!! പിഴയടച്ചതിനു ലഭിച്ച രസീതിന്റെ മാതൃകയിൽ വ്യാജ രസീത് പുസ്തകം നിർമിച്ചു , വ്യാജ തിരിച്ചറിയൽ കാർഡും സ്റ്റാംമ്പുകളും, ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർക്ക് പിഴ ഇട്ടതോടെ വെട്ടിലായി വ്യാജ ടിക്കറ്റ് പരിശോധകൻ May 25, 2025
BREAKING NEWS ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് വരുമ്പോൾ സർക്കാർ എട്ടു നിലയിൽ പൊട്ടും, എൽഡിഎഫിന് സ്ഥാനാർത്ഥിയാക്കാൻ പോലും ഒരാളില്ല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജനങ്ങൾക്കുള്ള സുവർണാവസരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ May 25, 2025
BREAKING NEWS കളിച്ചത് തേഡ് അംപയർ, ആ പിഴവ് അംഗീകരിക്കാനാകില്ല!! പഞ്ചാബിന് അർഹിച്ച സിക്സ് തേഡ് അമ്പയർ നിരസിച്ചെന്ന ആരോഹണവുമായി പ്രീതി സിന്റ May 25, 2025
BREAKING NEWS യുഡിഎഫ് ആരെ മത്സരിപ്പിച്ചാലും വിജയിക്കും, ഇത് പിണറായിസത്തിനും മരുമോനിസത്തിനുമെതിരെയുള്ള പോരാട്ടം- പി.വി അന്‍വര്‍ May 25, 2025