BREAKING NEWS വെറും രണ്ട് പേരെ രക്ഷിക്കാൻ നൂറിലധികം സൈനികർ, വൻതോതിൽ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും സന്നാഹങ്ങളും…ട്രംപിന്റെ ആ നീക്കത്തിനു പിന്നിലെ ലക്ഷ്യം പൈലറ്റിന്റെ ജീവനോ, അതോ മലയിടുക്കിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയമോ? April 6, 2026
BREAKING NEWS ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിൽ വിട്ടത് സിപിഎമ്മുകാർ, കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകൾ!!നായന്മാരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും…ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ? സുധാകരനാണോ കൊല്ലാൻ കൂട്ടുനിന്നത്?- ആർ. നാസർ April 6, 2026
BREAKING NEWS ഭരണകൂടത്തിനെതിരെ പ്രതിഷേധം; 19 വയസുള്ള ഗുസ്തി ചാമ്പ്യനെയടക്കം മൂന്നുപേരെ പരസ്യമായി തൂക്കിലേറ്റി ഇറാൻ March 20, 2026
BREAKING NEWS പ്രീമിയം പെട്രോളിന്റെ വില കൂട്ടി; ലിറ്ററിന് 2.09 രൂപ മുതൽ 2.35 രൂപവരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത് March 20, 2026
BREAKING NEWS 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ഒരാഴ്ചയ്ക്കു ശേഷം പ്രതിയെ പിടികൂടി പൊലീസ്, ചോദ്യം ചെയ്തത് 461 പേരെ, പ്രതി സ്ഥിരം കുറ്റവാളി March 20, 2026
BREAKING NEWS കോണ്‍ഗ്രസിലെ വനിതകളുടെ നിലവിലത്തെ സ്ഥിതി പരിതാപകരം, അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നില്ല, 92 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണം മാത്രമാണ് വനിതകള്‍ക്ക് ലഭിച്ചത്, കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ഷമ മുഹമ്മദ് March 20, 2026
BREAKING NEWS അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എം.എൽ.എ ഇല്ല, വർഗീയ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമം, ക്ഷേത്ര പരിസരത്ത് വച്ച് വീഡിയോ ചിത്രീകരണവും, ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കെഎസ്യു നേതാവ് March 20, 2026
BREAKING NEWS ഒരു ചാനൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാൽപ്പതോളം വ്യാജ വാർത്തകൾ കോൺഗ്രസിനെതിരേ പടച്ചുവിട്ടു!! സുധാകരനെ സ്ഥാനാർഥിയാക്കിയാൽ ഞാൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് ആരാണ് പറഞ്ഞത്? കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മൂന്ന് ദിവസം എടുത്തെന്ന് വാർത്ത, എകെജി സെന്ററിൽ നിന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പോലെയാണോ കോൺഗ്രസിന്റെ നടപടിക്രമങ്ങൾ?- വി ഡി സതീശൻ March 20, 2026
BREAKING NEWS ‘ഞാൻ എന്റെ വാക്ക് പാലിച്ചു’, മറ്റന്നാൾ മുതൽ പ്രചാരണത്തിനിറങ്ങും’… ആദ്യം ഇരിക്കൂറിൽ!! ടി.ഒ മോഹനനെ കണ്ട് ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുധാകരൻ, March 20, 2026
BREAKING NEWS ‘ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തുന്നില്ല, അര നൂറ്റാണ്ടായി ഗുരുവായൂരപ്പൻറെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല, തൊട്ടടുത്ത മലപ്പുറത്തും അങ്ങനെ തന്നെ, ഇതാല്ലേ മതേതരം… ഇത് കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്, ഗുരുവായൂരപ്പൻറെ മണ്ണ് വീണ്ടെടുക്കേണ്ട ദൗത്യമാണ് എനിക്ക്’- വർഗീയത പറഞ്ഞ് വോട്ടുപിടിക്കാൻ അഡ്വ: ബി. ഗോപാലകൃഷ്ണൻ March 20, 2026
BREAKING NEWS ഇപ്പോൾ ഇറാൻ ഭരിക്കുന്നത് ആരാണെന്ന് ആർക്കറിയാം? ഇറാൻ തകർന്നു, സൈനിക ശേഷി ഏതാണ്ട് പൂർണമായും ഞങ്ങൾ തകർത്തു, ഇനി ആണവ ഇന്ധനം സമ്പുഷ്ടമാക്കാനോ, ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ ഉള്ള കഴിവില്ല!! അമേരിക്കയെ വലിച്ചിഴച്ചിട്ടില്ല, “പ്രസിഡന്റ് ട്രംപിനോട് എന്തുചെയ്യണമെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?”ഗ്യാസ് ഫീൽഡ് ആക്രമിച്ചത് സ്വന്തം തീരുമാനം- നെതന്യാഹു March 20, 2026
BREAKING NEWS സീറ്റ് വിഭജനത്തിൽ ഇരട്ടത്താപ്പാണ് നടന്നത്, ഇടതുപക്ഷത്തുനിന്ന് വന്നവർക്ക് പോലും സീറ്റ് നൽകി, തന്നെ മാത്രം മാറ്റി നര്‍ത്തിയത് മനോവിഷമം ഉണ്ടാക്കി, സീറ്റ് നൽകില്ലെന്ന് നേരത്തെ പറയാമായിരുന്നു, താന്‍ നേരത്തെ പ്രചരണം ആരംഭിച്ചത് വെറുതെയായി- എൽദോസ് കുന്നപ്പിള്ളി March 20, 2026