BREAKING NEWS മലേഷ്യയിൽ ഗംഭീര സ്വീകരണം ഏറ്റുവാങ്ങി മോദി ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഉടനെ വൻ പ്രഖ്യാപനം, ‘ഇന്ത്യൻ ജനതക്ക് ആശ്വാസമേകാൻ ഒരു കോൺസുലേറ്റ് കൂടി തുറക്കും’; പരസ്പ്പരമുള്ള വ്യാപാര, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന ചർച്ചകൾക്കും കരാറുകൾക്കും വഴി തുറക്കുന്ന സന്ദർശനം February 7, 2026
BREAKING NEWS ഇങ്ങനെയൊരു പ്രഹരം, അത് ഒട്ടുമേ പ്രതീക്ഷിച്ചില്ലാട്ടോ…പവർപ്ലേയിൽ തെറുപ്പിച്ചത് എണ്ണം പറഞ്ഞ 4 വിക്കറ്റുകൾ, ഒരു റൺസെടുക്കുന്നതിനിടെ വീണത് മൂന്ന് വിക്കറ്റ്, അഭിഷേകും ദുബെയും ഗോൾഡൻ ഡക്ക്… യുഎസ്എയ്ക്ക് മുന്നിൽ അടിപതറി ഇന്ത്യ, അവസാന ഓവറിൽ സ്കൈ ഷോ…യുഎസ്എയ്ക്ക് ലക്ഷ്യം 162 February 7, 2026
BREAKING NEWS ആറുവയസിൽ രാഷ്ട്രീയ കുടിപ്പകയിൽ കാൽ നഷ്ടപ്പെട്ടു, തളരാതെ ആത്മവിശ്വാസത്തോടെ മുന്നേറി അവൾ ഡോ. അസ്നയായി!! ഇന്നു പുതിയ ജീവിതത്തിലേക്ക് നിഖിലിന്റെ കയ്യും പിടിച്ച് അവൾ… July 5, 2025
BREAKING NEWS ബിന്ദുവിന്റെ വീട് വീണ ജോർജ് ഇന്ന് സന്ദർശിക്കില്ല, അമ്മയുടെ ജീവനെടുത്ത ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് July 5, 2025
BREAKING NEWS ആരോഗ്യ മന്ത്രിയുടെ രാജിക്കായി തലസ്ഥാന നഗരി പ്രതിഷേധക്കളം, ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ച് പോലീസ് July 5, 2025
BREAKING NEWS കാറിൽ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെ ബിജെപി നേതാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു, ആറു വർഷം മുൻപ് ഖേംകയുടെ മകൻ മരിച്ചതും സമാന രീതിയിൽ July 5, 2025
BREAKING NEWS എന്തിനാണ് മുഖ്യമന്ത്രി ദുബായ് വഴി പോയത്? തിരിച്ച് വരുമ്പോൾ ദുബായിൽ തങ്ങുന്നതിലും ദുരൂഹത!! അമേരിക്ക തെമ്മാടി രാഷ്ട്രമാണെന്ന് പറഞ്ഞതും മുഖ്യമന്ത്രി തന്നെയല്ലേ? സർക്കാർ ആശുപത്രിയിൽ പോയാൽപോരേ, ഇത്രയും നാണംകെട്ട മുഖ്യമന്ത്രി വേറെയില്ല- കെ സുരേന്ദ്രൻ July 5, 2025
BREAKING NEWS ഹമാസ് ബന്ദികളാക്കിയവരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം? യുഎസ് മുന്നോട്ടുവച്ച കരാറിനു കൈകൊടുക്കാൻ ഹമാസ്, ഒന്നും മിണ്ടാതെ ഇസ്രയേലും യുഎസും, ഇസ്രയേലിന്റെ ലക്ഷ്യം ഹമാസിന്റെ നിരായുധീകരണം!! നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച, July 5, 2025
BREAKING NEWS സ്വന്തം മകൾക്കു നേരെ നഗ്നതാ പ്രദർശനം, ജോർലിയെ ഉപേക്ഷിക്കുവാൻ വീട്ടുകാർ നിർബന്ധിച്ചു, ടോണി കവിളിൽ കുത്തിപിടിച്ച് വിഷം ജോർലിയുടെ വായിലേക്ക് ഒഴിച്ചു, മരിക്കുന്നതിനു മുൻപ് യുവതി ഭർത്താവിൽ നിന്ന് നേരിട്ടത് കൊടിയ പീഡനം July 5, 2025
BREAKING NEWS കുട്ടികളെ കണ്ടപ്പോൾ സ്നേഹം തോന്നി മിഠായി നൽകി, കുട്ടികൾ തെറ്റിദ്ധരിച്ചു!! കൊച്ചിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയിൽ ‘ട്വിസ്റ്റ്’, അരോപണ വിധേയരായ ഒമാൻ സ്വദേശികൾ ചികിത്സയ്ക്കായെത്തിയത് July 5, 2025
BREAKING NEWS ഇസ്രയേലിൽ 80 കാരിയെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് ആത്മഹത്യ ചെയ്തു, വയനാട് സ്വദേശി കെയർ ഗിവറായി ഇസ്രയേലിൽ എത്തിയത് ഒരുമാസം മുൻപ് July 5, 2025
BREAKING NEWS ഇറാനിട്ടു കൊടുത്ത പണി ബൂമറാങ്ക് പോലെ തിരിച്ച് അമേരിക്കക്കിട്ട്!! ഇറാന്റെ കണ്ണുവേട്ടിക്കാൻ അമേരിക്ക തൊടുത്തുവിട്ട ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് തിരിച്ചെത്തിയില്ല, നഷ്ടപ്പെട്ടത് റെഡാറിന്റെ കണ്ണുപോലും കെട്ടാൻ കഴിവുള്ളയെന്ന് പേരുകേട്ടവ… July 5, 2025