BREAKING NEWS ഗാസയിൽ നടത്തിയ തന്ത്രം തന്നെ ലെബനനിലും പ്രയോഗിച്ച് ഇസ്രയേൽ!! അതിർത്തി ഗ്രാമങ്ങളിലേ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം, ലക്ഷ്യം വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക സൗകര്യങ്ങളും, മരണം 2000 കടന്നു April 12, 2026
BREAKING NEWS 2022ൽ ഇറ്റാലിയൻ പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്നായിരുന്നു യുഗാണ്ട പ്രസിഡന്റിന്റെ മകന്റെ ആവശ്യം, ഇത്തവണ കല്യാണം കഴിക്കാൻ തുർക്കിയിൽ നിന്ന് ഒരു സുന്ദരിയേയും ഒരു ബില്യൺ ഡോളറും… ‘ആവശ്യം നിറവേറ്റിയില്ലെങ്കിൽ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയിൽ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും’ April 12, 2026
BREAKING NEWS കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി October 3, 2025
BREAKING NEWS ഇവിടെയുള്ള എല്ലാ സിപിഎം നേതാക്കളുടെയും വീട് ഞങ്ങൾക്കറിയാം, ബോംബ് എറിയുമെന്ന് പറഞ്ഞാൽ എറിഞ്ഞിരിക്കും, നിങ്ങളുടെ മക്കള്‍ എവിടെ പഠിക്കുന്നോ, എവിടെയെല്ലാം പോകുന്നോ ഇതൊക്കെ ഞങ്ങള്‍ക്കറിയാം, ക്ഷമ പരീക്ഷിച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശമെങ്കിൽ കണ്ണീർ വീഴ്ത്തിക്കും, കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ് October 3, 2025
BREAKING NEWS ‘ആരാണ് ഉണ്ണികൃഷ്ണന് പോറ്റി? ആരാണ് ഇദ്ദേഹത്തെ ഏല്‍പ്പിച്ചത്? ശബരിമലയിൽ നിന്ന് അടിച്ചുമാറ്റിയത് കിലോക്കണക്കിന് സ്വർണം, കവര്‍ച്ചയ്ക്ക് ദേവസ്വം ബോര്‍ഡും സർക്കാരും കുടപിടിച്ചു, എന്തൊക്കെ അടിച്ചുമാറ്റിയിട്ടുണ്ടെന്ന് സംബന്ധിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് വി ഡി സതീശൻ October 3, 2025
BREAKING NEWS തൊട്ടിലിൽ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, പിന്നീട് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു, ചാക്ക പീഡനക്കേസിൽ പ്രതി ഹസൻകുട്ടിക്ക് 67 വർഷം തടവും 1.20 ലക്ഷം പിഴയും വിധിച്ച് കോടതി October 3, 2025
BREAKING NEWS ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ നിഗൂഢതയേറുന്നു, മരിച്ചത് സ്കൂബ ഡൈവിങ്ങിനിടെയല്ലെന്ന് റിപ്പോർട്ട്, അപകടസമയം ഒപ്പമുണ്ടായത് സംഗീതജ്ഞന് ശേഖര്‍ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രഭ മഹന്ത ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ October 3, 2025
BREAKING NEWS സ്വർണപ്പാളി വിവാദത്തിൽ കുടുങ്ങി നടൻ ജയറാമും, പൂജ തന്റെ വീട്ടിൽ വച്ചല്ല നടന്നത്, പങ്കെടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ക്ഷണപ്രകാരം, ശബരിമലയിലെ വാതിലെന്ന് പറഞ്ഞാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ജയറാം, ഉണ്ണികൃഷ്ണൻ പോറ്റിയുമായി വളരെ കാലത്തെ മുൻപരിചയം October 3, 2025
BREAKING NEWS രാത്രി മീൻ പിടിക്കാനെന്ന വ്യാജേന പെൺകുട്ടിയുടെ വീടിനു ചുറ്റും കറങ്ങി നടന്നു, പിന്നീട് വീടിന്റെ ഓട് ഇളക്കി റൂമിൽ കയറി കടന്നുപിടിച്ചു, കുട്ടി ബഹളം വച്ചതോടെ ഓടിരക്ഷപ്പെട്ടു, പ്രതിയെ കയ്യോടെ പിടികൂടി പൊലീസ് October 3, 2025
BREAKING NEWS സിപിഎമ്മിന് അണികളെ ആവശ്യംപാർട്ടി ഫണ്ട് പിരിക്കാനും സമരത്തിനു ആളെ കൂട്ടാനും മാത്രം!! അടിസ്ഥാന ജനവിഭാഗങ്ങളെ സിപിഎം കൈവിട്ടു, സിപിഎം കോട്ടയ്ക്കൽ ലോക്കൽ കമ്മിറ്റി അംഗം രാജി വച്ച് കോൺഗ്രസിൽ October 3, 2025
BREAKING NEWS സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയ ചെയ്തു, ഉത്തരകൊറിയയിൽ സർജനെയും യുവതികളെയും പരസ്യവിചാരണണയ്ക്ക് വിധേയരാക്കി, ശസ്ത്രക്രിയ നടത്തിയത് ചൈനയിൽ നിന്ന് രഹസ്യമായി കടത്തിയ സിലിക്കൺ ഉപയോഗിച്ച് , ഇവർ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ തകർക്കുന്ന വിഷച്ചെടികളെന്ന് ജഡ്ജി October 3, 2025
BREAKING NEWS ആദ്യം യാത്ര പറഞ്ഞത് അച്ഛൻ, പിരിയാനാകാതെ അമ്മ മക്കളുമായി അവസാന യാത്രയ്ക്കൊരുങ്ങി… ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളെല്ലാം വിഭലമാക്കി കുഞ്ഞ് അക്ഷയും യാത്രയായി, ചേലക്കര കൂട്ട ആത്മഹത്യയിൽ നിന്നു രക്ഷപ്പെട്ട നാലുവയസുകാരനും മരിച്ചു October 3, 2025